"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''<big>പ്രൗഢമായ പ്രവേശനം</big>''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''<big>പ്രൗഢമായ പ്രവേശനം</big>''' ==

2024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ
പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു.സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത  പഠനോപകരണങ്ങൾ തിരഞ്ഞെടുത്ത  നിർദയരായ  വിദ്യാർത്ഥികൾക്ക് വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്സി. ന്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന്  ഹാർബർ സ്കൂളിലെ അറബിക് അധ്യാപകൻ സെക്കരിയ്യ.പി. പാലക്കാഴി നേതൃത്വം നൽകി .

14:24, 3 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രൗഢമായ പ്രവേശനം