"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ സാമൂഹ്യബോധത്തിനൊപ്പം സമൂഹത്തെ സഹായിക്കുന്ന വിധം സന്നദ്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണ് എൻഎസ്എസ് സ്കൂളിൽ പ്രവർത്തിക്കുന്നത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികളിൽ സാമൂഹ്യബോധത്തിനൊപ്പം സമൂഹത്തെ സഹായിക്കുന്ന വിധം സന്നദ്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണ് എൻഎസ്എസ് സ്കൂളിൽ പ്രവർത്തിക്കുന്നത്. നിരവധി വർഷങ്ങളായി  നമ്മുടെ സ്കൂളിൽ ഹയർ സെക്കൻഡറി തലത്തിൽ ഇത്  വിജയകരമായി പ്രവർത്തിച്ചുവരുന്നു.  നൂറു കുട്ടികളുടെ ഒരു സംഘമാണ് ഇവിടെയുള്ളത് .പരിസ്ഥിതി ദിനാചരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ആശുപത്രികളുടെയും മറ്റും ക്ലീനിങ് തുടങ്ങി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കോവിഡ് കാലത്തും സാമൂഹ്യ നന്മ ലക്ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .രക്തദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും തുടർച്ചയായ വർഷങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട് .ഏഴു ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാമ്പുകളും നടത്തിവരുന്നു. നിരവധി വർഷങ്ങളായി മികച്ച പ്രവർത്തനമാണ് നമ്മുടെ സ്കൂളിൽ എൻഎസ്എസ് കാഴ്ച വെച്ചിട്ടുള്ളത് .ജില്ലയിൽ തന്നെ മികച്ച എൻഎസ്എസ് യൂണിറ്റാണ് നമ്മുടേത്.
കുട്ടികളിൽ സാമൂഹ്യബോധത്തിനൊപ്പം സമൂഹത്തെ സഹായിക്കുന്ന വിധം സന്നദ്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണ് എൻഎസ്എസ് സ്കൂളിൽ പ്രവർത്തിക്കുന്നത്. നിരവധി വർഷങ്ങളായി  നമ്മുടെ സ്കൂളിൽ ഹയർ സെക്കൻഡറി തലത്തിൽ ഇത്  വിജയകരമായി പ്രവർത്തിച്ചുവരുന്നു.  നൂറു കുട്ടികളുടെ ഒരു സംഘമാണ് ഇവിടെയുള്ളത് .പരിസ്ഥിതി ദിനാചരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ആശുപത്രികളുടെയും പൊതുവിടങ്ങളുടേയും മറ്റും ക്ലീനിങ് തുടങ്ങി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കോവിഡ് കാലത്തും സാമൂഹ്യ നന്മ ലക്ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .രക്തദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും തുടർച്ചയായ വർഷങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട് .ഏഴു ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാമ്പുകളും നടത്തിവരുന്നു. നിരവധി വർഷങ്ങളായി മികച്ച പ്രവർത്തനമാണ് നമ്മുടെ സ്കൂളിൽ എൻ എസ്എസ് കാഴ്ച വെച്ചിട്ടുള്ളത് .ജില്ലയിൽ തന്നെ മികച്ച എൻഎസ്എസ് യൂണിറ്റാണ് നമ്മുടേത്.

20:15, 27 മേയ് 2024-നു നിലവിലുള്ള രൂപം