"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 134: വരി 134:
     1945 ആഗസ്റ്റ് 6.ലോക മനസാക്ഷിയെ ഞെട്ടിച്ച 1945 ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം . ലോകത്ത് ആദ്യമായിയുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. നിഷ്കളങ്കരായ ജനതയ്ക്ക്മേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത യുദ്ധങ്ങളും രാജ്യങ്ങളും തമ്മിൽ ഉള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടർക്കഥയാകുമ്പോൾ യുദ്ധത്തിൻറെ തീവ്രത ഓർമിപ്പിക്കുന്നതിനായി വീണ്ടും ഒരു ഹിരോഷിമാ ദിനം കൂടി .
     1945 ആഗസ്റ്റ് 6.ലോക മനസാക്ഷിയെ ഞെട്ടിച്ച 1945 ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം . ലോകത്ത് ആദ്യമായിയുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. നിഷ്കളങ്കരായ ജനതയ്ക്ക്മേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത യുദ്ധങ്ങളും രാജ്യങ്ങളും തമ്മിൽ ഉള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടർക്കഥയാകുമ്പോൾ യുദ്ധത്തിൻറെ തീവ്രത ഓർമിപ്പിക്കുന്നതിനായി വീണ്ടും ഒരു ഹിരോഷിമാ ദിനം കൂടി .
         9.8.23 നാഗസാക്കി ദിനത്തിൻറെ ഭാഗമായി നാല് എ ക്ലാസിലെ കുട്ടികൾ അസംബ്ലി നടത്തുകയുണ്ടായി ക്ലാസിലെ നഷവ .എംപി ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു . ലെ നഫാത്തിമ സഡാക്കോ സസാക്കി എന്ന പ്രസംഗo അവതരിപ്പിച്ചു.വൈകുന്നേരം മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്കുഞ്ഞു കൈയ്യൊപ്പ് ചാർത്താൽ പരിപാടി നടന്നു.പരിപാടി തിരൂർ ഗേൾസ് സ്കൂളിലെ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു .തുടർന്ന്കുട്ടികളും അധ്യാപകരും വെള്ളത്തുണിയിൽ കയ്യൊപ്പ് പതിപ്പിച്ചു. പരിപാടിക്ക് അഷ്റഫ് മാസ്റ്റർ സ്വാഗതവും ഫസീല പി ടീച്ചർ അധ്യക്ഷതയും വഹിച്ചു.അനുഷ ടീച്ചർ നന്ദി പറഞ്ഞു
         9.8.23 നാഗസാക്കി ദിനത്തിൻറെ ഭാഗമായി നാല് എ ക്ലാസിലെ കുട്ടികൾ അസംബ്ലി നടത്തുകയുണ്ടായി ക്ലാസിലെ നഷവ .എംപി ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു . ലെ നഫാത്തിമ സഡാക്കോ സസാക്കി എന്ന പ്രസംഗo അവതരിപ്പിച്ചു.വൈകുന്നേരം മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്കുഞ്ഞു കൈയ്യൊപ്പ് ചാർത്താൽ പരിപാടി നടന്നു.പരിപാടി തിരൂർ ഗേൾസ് സ്കൂളിലെ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു .തുടർന്ന്കുട്ടികളും അധ്യാപകരും വെള്ളത്തുണിയിൽ കയ്യൊപ്പ് പതിപ്പിച്ചു. പരിപാടിക്ക് അഷ്റഫ് മാസ്റ്റർ സ്വാഗതവും ഫസീല പി ടീച്ചർ അധ്യക്ഷതയും വഹിച്ചു.അനുഷ ടീച്ചർ നന്ദി പറഞ്ഞു
== സ്വാതന്ത്ര്യദിനാഘോഷം ==
           15-8 -23 ചൊവ്വാഴ്ച കൃത്യം 9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ പതാക ഉയർത്തി.തുടർന്ന് നാല് ബി ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടന്നു .മുഹമ്മദ് അഷർ ,അനാമിക, ദിയഎന്നീ കുട്ടികൾ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിച്ചു തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു .ശേഷംസ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു സ്കൂളിൽ നിന്ന് തുടങ്ങി ഉദരാണികുളം വരെയാണ് റാലി നടത്തിയത്.വരാണിക്കുളത്ത് വെച്ച് നാലാം ക്ലാസിലെ കുട്ടികൾ സ്വാതന്ത്ര്യ ദിനം സംഗീതശില്പം അവതരിപ്പിച്ചു. റാലിക്ക് നാല് ബി ക്ലാസിലെ അഷർ എന്ന കുട്ടിയുടെ വീട്ടിൽ നിന്നുംസർബത്ത് നൽകുകഉണ്ടായി .തുടർന്ന്പ്രസംഗം മത്സരവും,ദേശഭക്തിഗാനം മത്സരവും നടന്നു നടന്നു.ഒന്നാം ക്ലാസിലെ പ്രസംഗം മത്സരത്തിന് ഒന്ന് ബി ക്ലാസിലെ ഫാസാ മറിയം ഒന്നാം സ്ഥാനം നേടി.രണ്ടാം ക്ലാസിൽ ദുൽക്കർഷ ,മൂന്നാം ക്ലാസിൽ ഹാദിയ ,അവന്തിക എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.നാലാം ക്ലാസിൽ അനാമിക ഒന്നാം സ്ഥാനവും അഷർ രണ്ടാം സ്ഥാനവും നേടി.ദേശ ദേശഭക്തിഗാന മത്സരത്തിൽ ഒന്നും രണ്ടും ക്ലാസുകൾ തമ്മിലുള്ള മത്സരത്തിൽ രണ്ട് എ ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ,മൂന്നും നാലും ക്ലാസ് തമ്മിലുള്ള മത്സരത്തിൽ മൂന്ന് ബി ഒന്നാം സ്ഥാനവും 4.Aരണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ എൽകെജി യുകെജി ക്ലാസിലെ കുട്ടികളുടെ സ്വാതന്ത്ര്യദിന ഡാൻസ് ,പാട്ടുകൾ എന്നിവ നടന്നു.ശേഷം കുട്ടികൾക്ക് ഹോർലിക്സ്ബിസ്കറ്റും നൽകി.സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി ക്വിസ് മത്സരത്തിൽ 2 എ ക്ലാസിലെ ഫർദാൻ ഒന്നാം സ്ഥാനവും നാല് എ ക്ലാസ്സിലെ മുഹമ്മദ് ഫാദി രണ്ടാം സ്ഥാനവും മുഹമ്മദ് ഷഫാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.12 30 വരെ പരിപാടികൾ അവസാനിപ്പിച്ച് കുട്ടികൾ വീട്ടിലേക്ക് തിരിച്ചു പോയി.
== വിജയഭേരി വിജയസ്പർശം സ്കൂൾ തല ഉദ്ഘാടനം ==
            വിജയവേരി വിജയ സ്പർശം സ്കൂൾ തല ഉദ്ഘാടനം 19 8 23ന് നടന്നുവിജയവേരി വിജയ സ്പർശം സ്കൂൾ തല ഉദ്ഘാടനം 19 .8 . 23ന് നടന്നു.വാർഡ് കൗൺസിലർ ശ്രീമതി ടി പി പരിപാടി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ . ടി .സിസ്വാഗതവുംവിജയസ്പർശം കോഡിനേറ്റർ ഫസീല പി പരിപാടിയുടെ വിശദീകരണവും മാസ്റ്റർ നന്ദിയും പറഞ്ഞു .ചടങ്ങിൽ സ്കൂൾതല വിജയസ്പർശം മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു പരിപാടിയിൽ 35 രക്ഷിതാക്കൾ പങ്കെടുത്തു. ചടങ്ങിനു ശേഷം ക്ലാസ് തല പിടിഎ മീറ്റിങ്ങും നടക്കുകയുണ്ടായി.
== സ്കൂൾതല ശാസ്ത്രമേള ==
     സ്കൂൾതല ശാസ്ത്രമേള ഓൺ ദി സ്പോട്ട് മത്സരങ്ങൾ 24.8 ന് നടന്നു.പേപ്പർ ക്രാഫ്റ്റ് ,ചിത്രത്തുന്നൽ ,തുണിയിൽ ചിത്രം വരയ്ക്കൽ വെജിറ്റബിൾ പ്രിന്റിംഗ് ,ചോക്ക് നിർമ്മാണം എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.വസ്തുക്കളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു.
== ഓണാഘോഷം ==
==       25 - 8 - 20 23 സ്കൂൾ ഓണാഘോഷം ജനകീയമായി നടക്കുകയുണ്ടായി.ഓണാഘോഷം രാവിലെ പൂക്കളം ഒരുക്കി കൊണ്ട് ആരംഭിച്ചു .ഒന്ന് സി ക്ലാസിലെ അനിയകൃഷ്ണയുടെ രക്ഷിതാവ് സതീഷാണ് അതിരാവിലെ വന്ന പൂക്കളത്തിന് ഉള്ള ഔട്ട് ലൈൻ വരച്ചത്.തുടർന്ന് കുട്ടികളുടെ മ്യൂസിക്കൽ ചെയർ ,രക്ഷിതാക്കളുടെ മ്യൂസിക്കൽ ചെയർ മത്സരവും നടക്കുകയുണ്ടായി.കൂടാതെ ഉച്ചയ്ക്കുശേഷം രക്ഷിതാക്കൾക്കുള്ള ഉറിയടി മത്സരവും നടന്നു.ഇതിൽ മൂന്ന് ബി ക്ലാസിലെ മുബഷി ഷയുടെ ഉപ്പ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജനകീയഓണസദ്യ ഓണാഘോഷത്തെ ഗംഭീരമാക്കുന്നതായിരുന്നു.17 വിഭവങ്ങളും പായസവും അടങ്ങിയ സദ്യ എടുത്തു പറയേണ്ടത് തന്നെയായിരുന്നു ഇതിലെ 13 വിഭവങ്ങളും ഓരോ ക്ലാസിലെയും രക്ഷിതാക്കൾ ചേർന്നാണ് തയ്യാറാക്കിയത്.രക്ഷിതാക്കളും അധ്യാപകരുടെയും കൂട്ടായ്മയുടെ വിജയം വിളിച്ചോതുന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഓണസദ്യ .കൂടാതെ സദ്യക്കുള്ള ഇലയും കുട്ടികളാണ് കൊണ്ടുവന്നത് .ഏറ്റവും കൂടുതൽ ഇല (160) കൊണ്ടുവന്നമൂന്ന് ബി ക്ലാസിലെ മുബഷിർ ഷ ഒന്നാം സമ്മാനം നേടി.യുകെജിലെ ഷഹബാസ് എന്ന കുട്ടി ഏറ്റവും കൂടുതൽ ഇല കൊണ്ടുവന്നതിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.എല്ലാ പരിപാടികളും രക്ഷിതാക്കളുടെ നേതൃത്വത്തിലാണ് നടന്നത് . രക്ഷിതാക്കളും കുട്ടികളും അടക്കം 800 ലധികം പേർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. രാവിലെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ മൂന്നുമണിയോടെയാണ് അവസാനിച്ചത്.ഓണാഘോഷം രക്ഷിതാക്കളുംഅധ്യാപകരുംകുട്ടികളും ചേർന്ന്ഒരു നാടിൻറെ തന്നെ ഉത്സവമാക്കി മാറ്റി.നടന്ന എല്ലാ മത്സരങ്ങളുടെയും സമ്മാനവിതരണം ഓണസദ്യയ്ക്ക് മുമ്പായി തന്നെ നടന്നു. ==
== അധ്യാപക ദിനം ==
              അറിവിൻറെ അക്ഷരവെളിച്ചം പകയുന്ന എല്ലാ അധ്യാപകർക്കും ഒരു അധ്യാപക ദിനം കൂടി .അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തനം ആയിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.5. 9 .23 അധ്യാപക ദിനത്തിന്റെ ഭാഗമായി സ്കൂൾ സീനിയർ അധ്യാപികയായ ഏലിയാമ്മ ടീച്ചറെ ആദരിച്ചുകൊണ്ട് നമ്മുടെ സ്കൂളിലും അധ്യാപകദിനം ആചരിച്ചു.തുടർന്ന് നാല് എ ക്ലാസിലെ ലെന ഫാത്തിമ എല്ലാ അധ്യാപകർക്കും ചെറിയ ഉപഹാരങ്ങൾ നൽകി.ഹെഡ്മാസ്റ്റർ സിദിൻ മാഷ്അധ്യാപക ദിന സന്ദേശങ്ങളും ആശംസകളും നേർന്നു
== V -zone fest 2  ==
       13 ,14 തീയതികളിൽ ആയി സ്കൂൾ കലാമേള - v -zone fest 2നടക്കുകയുണ്ടായി തുമ്പ ,തുളസി ,തെച്ചി എന്നീ മൂന്ന് പേരുകളിൽ കുട്ടികളെ മൂന്നു ഗ്രൂപ്പ് ആക്കി തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത് തുമ്പ ഗ്രൂപ്പിന് ഷീജ ,രമ്യ ,അൻഫിദ എന്നെ ടീച്ചർമാരുംതുളസി ഗ്രൂപ്പിനെ അനുഷ ,ഹബീബ, ഷൗക്കിയ , ഹസീന എന്നീ ടീച്ചർമാരുംതെച്ചി ഗ്രൂപ്പിനെ ദിയ ,അശ്വിൻ ,ഫസീല കെ,മുനവിറഎന്നീ ടീച്ചർമാരുംനേതൃത്വം നൽകി.രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ലളിതഗാനം ,മാപ്പിളപ്പാട്ട് ,മലയാള പ്രസംഗം ,പദ്യം ചൊല്ലൽ അറബി, മലയാളം , തമിഴ്, ആംഗ്യപാട്ട് തുടങ്ങി നാടോടി നൃത്തം സംഘം എന്നിങ്ങനെ 23 ഇനങ്ങളിൽ മത്സരം നടന്നു.കലാമേള ഉദ്ഘാടനം പതിനാലാം തീയതി കോട്ടൂർ എ കെ എം എച്ച്എസ്എസിലെ മ്യൂസിക് അധ്യാപികയായ ദേവി ജയേഷ് നിർവഹിച്ചു.ടീച്ചർ മനോഹരമായ സംഗീത വിരുന്ന് ഒരുക്കി കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ എംടിയെ പ്രസിഡൻറ് പ്രജിത പി ടി എം വില്ലൂർ സ്കൂൾ മാനേജർ അഷ്റഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.സീനിയർ അസിസ്റ്റൻറ് ഏലിയാമ്മ ടീച്ചർ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതവും കലാമേള കോഡിനേറ്റർ ഫസീല പി നന്ദിയും പറഞ്ഞു രണ്ട് ദിവസത്തെ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 90 പോയിൻറ് നേടി തുമ്പ ഗ്രൂപ്പ് ഒന്നാം സ്ഥാനവും 86 പോയിന്റ് നേടി തുളസി രണ്ടാം സ്ഥാനവും 83 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പരിപാടി ഏലിയാമ്മ ടീച്ചർ സുമയ്യ ടീച്ചർ ശരീഫ് മാസ്റ്റർ എന്നിവർ ചേർന്ന് ജഡ്ജ്മെൻറ് നടത്തി.ബി ആർ സി കോഡിനേറ്റർ മുഹ്സിന ടീച്ചർ കലാമേള സന്ദർശിച്ചത് ശ്രദ്ധേയമായി.
== ലോകകാഴ്ചദിനം ==
12/10/2023 ലോകകാഴ്ചദിനത്തിന്റെ ഭാഗമായികുട്ടികളുടെ" കണ്ണുംആരോഗ്യവും "എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ഒരു ബോധ വൽകരണ ക്ലാസ്സ്‌ നടക്കുകയുണ്ടായി. നേത്രസംരക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് പി. എച്ച്. സി പൂക്കോട്ടൂരിലെ ശ്രീമതി ദീപ ക്ലാസ്സെടുത്തത്. ചടങ്ങിൽ ശരീഫ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. പ്രധാനധ്യാപകൻ സിദിൻ മാസ്റ്റർ സ്വാഗതവും സുമയ്യ ടീച്ചർ നന്ദിയും പറഞ്ഞു. ക്ലാസ്സിൽ അൻപതോളം രക്ഷിതാക്കൾ പങ്കെടുത്തു.
== ശാസ്ത്രമേള ==
ഒക്ടോബർ 30,31 തിയ്യതികളിലായി മലപ്പുറം ഗേൾസ്, ബോയ്സ് സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. സയൻസ് മേളയിൽ ചാർട്ട് വിഭാഗത്തിൽ ആഫ്രീൻ,അഷ്മിൽ നഹ എന്നീ കുട്ടികൾ Bgrade, simple experiment ൽ നാദിൽ,എന്നീ കുട്ടികൾ Bgrade, collection- ചെറുധാന്യങ്ങൾ എന്ന വിഷയത്തിൽ ദിയ, അനാമിക എന്നീ കുട്ടികൾ A grade ഉം കരസ്ഥമാക്കി. Maths fair ൽ ജസ ഫാത്തിമ puzzles ൽ A grade, number chart ൽ ലെന ഫാത്തിമ A grade, Geometrical chart ൽ അനുരാഗ് B grade ഉം നേടി. Workexperience fair ൽ Ashmil ziyam sheet metal ൽ മൂന്നാം സ്ഥാനവും A grade Anfid woodwork ൽ നാലാംസ്ഥാനം A grade Thread patter - minha fathima A grade, Beads work -Rasla C grade, fabric printing Anushka-Agrade, Wastemetenal Jenna mehrin A grade, ചോക്ക് നിർമാണം അഷർ -Bgrade, ചന്ദനത്തിരി Jafsa-Bgrade, paper craft - Rusla -Bgrade, വയറിംഗ് -Agrade എന്നീ സ്ഥാനങ്ങളും കരസ്ഥമാക്കി ഇതിനു വേണ്ടി പ്രയത്നിച്ച കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക അഭിനന്ദനങ്ങൾ
== sports meet ==
13-11-23 ന് KG Sports
സങ്കടിപ്പിക്കുകയുണ്ടായി. തികച്ചും സ്പോർട്സ് മാൻ സ്പിരിറ്റ്‌ ഓടുകൂടി തന്നെ ഓരോ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. മാർച്ച്‌ പാസ്റ്റിൽ ആരംഭിച്ച പരിപാടിയിൽ Lkg ബോയ്സ്, ഗേൾസ്, Ukg ബോയ്സ്, ഗേൾസ് എന്നിങ്ങനെ തിരിച്ചു മത്സരങ്ങൾ നടന്നു.Lkg ബോയ്സ് ഓട്ടമത്സരത്തിൽ മുഹമ്മദ്‌ യാസീൻ ഒന്നാം സ്ഥാനവും, മുഹമ്മദ്‌ റസാൻ, ഷാമിൽ, ഷാദിൽ എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. Lkg ഗേൾസ് ഓട്ടമത്സരത്തിൽ അൻമി, ഹെസ, ഇശൽ, ഇഷ ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Ukg ബോയ്സ് ഓട്ടമത്സരത്തിൽ അസാൻ മുഹമ്മദ്‌, മുഹമ്മദ്‌ ഷയാൻ, മുഹമ്മദ്‌ ഹാസിബ് എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനവും ഗേൾസ് ഓട്ടമത്സരത്തിൽ ആൻസി ജോസ്, നിയ നവാൽ, ഫാത്തിമ റസാറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
== ശിശുദിനം ==
14-11- 23 ശിശുദിനത്തിന്റെ ഭാഗമായി KG ആർട്സ് ഫെസ്റ്റ് നടന്നു. പരിപാടി ഹസീന ടീച്ചർ ഉൽഘടനം ചെയ്തു. ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. പാട്ടും കഥയുമായി ഒരു ദിനം പിന്നിട്ടപ്പോൾ Lkg ക്ലാസ്സിലെ ഫാത്തിമ നഹവാ ഒന്നാം സ്ഥാനവും റുമാന മറിയാം രണ്ടാം സ്ഥാനവും നേടി. Ukg ക്ലാസ്സിൽ നിന്നും തനയ സിദിൻ ഒന്നാം സ്ഥാനം നേടി.
13,14,15 ദിവസങ്ങളിലായി ചാപ്പനങ്ങടി പി. എം. എസ്. എ സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലമേളയിൽ നമ്മുടെ സ്കൂളിൽ നിന്നും നാടോടി നൃത്തം, മലയാളപ്രസംഗം തുടങ്ങിയ പരിപാടികളിലായി 22- ഓളം കുട്ടികൾ പങ്കെടുത്തു. നാടോടി നൃത്തം, സംഘനൃത്തം, സംഘഗാനം, അറബിക് സംഘഗാനം, തമിഴ് പദ്യം, കന്നഡ പദ്യം, എന്നീ ഇനങ്ങളിൽ A grade ഉം അറബിക് കയ്യെഴുത്തു, മലയാള പ്രസംഗം, മോണോ ആക്ട് എന്നീ ഇനങ്ങളിൽ B grade ഉം കരസ്ഥമാക്കി.
14/11/2023 - മാലിന്യമുക്തം - നവകേരള പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സങ്കടിപ്പിക്കുക ഉണ്ടായി. ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും ജഫ്സ, ഫാത്തിമ സന, ഫാത്തിമ മിൻഹ, അഷർ, മിസ്ബഹുൽ ഹഖ് എന്നീ കുട്ടികൾ പങ്കെടുത്തു.
<nowiki>*</nowiki>ഗണിതം മധുരം*
      5/12/2023 ന് 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ഗണിത ശില്പ ശാല 'ഗണിത മധുരം 'എന്ന പേരിൽ സങ്കടിപ്പിക്കുകയുണ്ടായി കളികളിലൂടെ ഗണിത പഠനം വിവിധ ഗണിത കളികളിലൂടെ ശ്രീ. വിശാഖൻ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു. തീപ്പെട്ടി കമ്പുകളും, ചിത്ര സംഖ്യ കാർഡുകളും ഉപയോഗിച്ച് ഗണിതം തികച്ചും ലളിതവും രസകരവും ആക്കുന്നതായിരുന്നു മാഷിന്റെ ക്ലാസ്സ്‌. ഗുണനം, ഹരണം എന്നീ ചനുശ്രക്രിയകൾ കുട്ടികൾക്ക് ലളിതവും, ആസ്വദ്യകാരവുമായ രീതിയിൽ ജീവിതസഹായിയായി പഠിപ്പിക്കുന്ന രീതി മാഷ് കുട്ടികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തി കൊടുത്തു.
== പ്രതിഭാ സംഗമം ==
16- 12 - 23- ശാസ്ത്ര മേള, കലാമേളയിൽ പങ്കെടുത്ത് വിജയം നേടിയ കുട്ടികളെ ആദരിച്ചു.
പ്രതിഭസംഗമം' എന്ന പേരിൽ നടന്ന പരിപാടി അധ്യാപിക അവാർഡ് ജേതാവും ചപ്പാന ങ്ങാടി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനുമായ ശ്രീ. രാജീവൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. PTA പ്രസിഡന്റ് കബീർ പട്ടാമ്പി, MTA പ്രസിഡന്റ് പ്രജിത, അഷ്‌റഫ്‌ മാസ്റ്റർ, ഏലിയാമ്മ ടീച്ചർ, അബ്‌ദുൾ റഹ്മാൻ, ബീരാൻകുട്ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പി ടി എ ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൾ റഹ്മാൻ കുട്ടികൾക്ക് പ്രത്യേക സമ്മാനം നൽകുകയുണ്ടായി.
== പഠനയാത്ര ==
12/12/2023 ന് 3,4ക്ലാസ്സിലെ കുട്ടികളുടെ പഠനയാത്ര സങ്കടിപ്പിക്കുകയുണ്ടായി.52 കുട്ടികളും അധ്യാപകരും കൂടി കണ്ണൂരിലേക്കാണ് യാത്ര പോയത്. രാവിലെ 5 മണിക്ക് പുറപ്പെട്ട യാത്ര പാറശ്ശിനിക്കടവ് അമ്പലം, ബോട്ടിങ്ങ്, വിസ്മയ പാർക്ക്‌ എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. രാത്രി 12 മണിയോടെ തിരിച്ചു വന്നു. 'വിസ്മയ 'വാട്ടർ പാർക്ക്‌ കുട്ടികൾക്ക് തികച്ചും ഇഷ്ട്ടപ്പെട്ട ഒരു അനുഭവമായിരുന്നു.
1,288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483787" എന്ന താളിൽനിന്ന് ശേഖരിച്ചത്