"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
[[പ്രമാണം:18431 വിദ്യാരംഗം 1.jpg|ലഘുചിത്രം|വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ശ്രീ ചന്ദ്രൻ മരുതേരി നിർവ്വഹിക്കുന്നു]]

'''മലർവാടി ആർട്സ് ക്ലബ്'''

== '''മലർവാടി ആർട്സ് ക്ലബ്''' ==
  4.8.23 സ്കൂളിൻറെ മികവിന്റെ ചരിത്രത്തിലെ മറ്റൊരു നായിക കല്ലായ മലർവാടി ആർട്സ് ക്ലബ്ബിൻറെ ഉദ്ഘാടനം മാനേജർ അഷ്റഫ് മാസ്റ്റർ നിർവഹിച്ചു .കുട്ടികളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും സ്റ്റേജ് ഫിയർ മാറ്റുന്നതിനുമുള്ളഒരു തനത് പരിപാടിയായിരുന്നു ഇത് എല്ലാ ദിവസവും 12 മണി മുതൽ 12. 10 വരെകുട്ടികൾ അവരുടെ പരിപാടികൾ പാട്ട്,  പ്രസംഗം, കഥ,ചിന്താവിഷയം എന്നിങ്ങനെ കുട്ടികളുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.ഉദ്ഘാടന ദിവസം നാലാം ക്ലാസിലെ കുട്ടികളാണ് പരിപാടിയുടെ ഉദ്ഘാടനം , സ്വാഗതം,അധ്യക്ഷൻ , നന്ദി എന്നിവ നിർവഹിച്ചത്.

*മൺസൂൺ ഫെസ്റ്റ്*
 
== മൺസൂൺ ഫെസ്റ്റ് ==
         മൺസൂൺ ഫസ്റ്റ് എന്ന പേരിൽ കെ ജി കുട്ടികളുടെ പരിപാടികൾ7 ,8 ,9 തീയതികളിലായി നടക്കുകയുണ്ടായി.പാട്ടു ഉത്സവം എന്ന പേരിൽ ഏഴാം തീയതി ,കഥോത്സവ o എന്ന പേരിൽ എട്ടാം തീയതി ഒമ്പതാം തീയതി കുടകൾക്ക് നിറം കൊടുക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.ഹസീന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാനാധ്യാപകൻ സിദിൻ മാഷ് അധ്യക്ഷത വഹിച്ചു .എല്ലാ കുരുന്നുകളുംഅതിഗംഭീരമായി തന്നെ എല്ലാ പരിപാടികൾ അവതരിപ്പിച്ചു.

*9 -8 - 23എൽഎസ്എസ്* *റിസൾട്ട്*
9.8.23എൽഎസ്എസ് റിസൾട്ട്
 
       9 -8 -23 എൽഎസ്എസ് റിസൾട്ട് പ്രഖ്യാപിച്ചു നമ്മുടെ സ്കൂളിൽ നിന്നും നാലുപേർക്ക് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.ഫാത്തിമ ഫിദ ,ഇൻഷ. N. K,ഷഹസാ നൂർ, ജസ അസ്ലംഎന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.പ്രധാനാധ്യാപകൻ സിൻ മാഷും സ്കൂളിലെ മറ്റ് അധ്യാപകരും കുട്ടികളുടെ വീടുകളിൽ പോയി അനുമോദിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.

1,288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483783" എന്ന താളിൽനിന്ന് ശേഖരിച്ചത്