"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
== '''ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്‌കൂൾ ശ്രേഷ്ഠ ഹരിത വിദ്യാലയം''' == | == '''ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്‌കൂൾ ശ്രേഷ്ഠ ഹരിത വിദ്യാലയം''' == | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;"> | |||
മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തല പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളാണ് ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം. അധ്യയനവർഷത്തെ എല്ലാപ്രവർത്തനങ്ങളിലുമുള്ള മികവുപരിഗണിച്ചാണ് പുരസ്കാരം, കാർഷിക പ്രവർ ത്തനങ്ങളിൽ ഓരോ വിദ്യാർഥിയുടെ വീട്ടിലും അടുക്കളത്തോട്ടം, വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം എന്നിവ ഒരുക്കി. "മികച്ച കുട്ടിക്കർഷകനെ തിരഞ്ഞെടുക്കൽ, ഇലയറിവുമേളയോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ ഇലക്കറികളെ പരിചയപ്പെടുത്തുവാനും അവയുടെ രുചിയും ഔഷധഗുണങ്ങളും അറിയുവാനും ശ്രമിക്കൽ, പഴങ്ങൾ പാഴാക്കാതെ സൂക്ഷിച്ചുവെക്കൽ, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, വിളകൾക്കുണ്ടാകുന്ന രോഗബാധയെക്കുറിച്ചും ജൈവപ്രതിരോധ മാർഗങ്ങളെക്കുറിച്ചും അറിവു പകർന്നു നൽകൽ, നവീനകൃഷിരീതി പരിചയപ്പെടുത്തലിൻ്റെ ഭാഗമായുള്ള കൂൺകൃഷി, കാച്ചിൽ കൃഷി, നെൽകൃഷി, ഗ്രോബാഗ് കൃഷി, ചീരക്കൃഷി എന്നിവയും സ്‌കൂളിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി. ഊർജ ഉപയോഗമറിയാൻ വ്യത്യസ്ത മാസങ്ങളിലെ വൈദ്യുതി ബിൽ ശേഖരണം, പ്രദേശത്തെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനം, ജലസ്രോതസ്സുകളുടെ പത്തുവർഷത്തെ സെൻസസ്, വാട്ടർ ബെൽ, വിദ്യാർഥികളുടെ വീടുകളിൽ മഴക്കുഴികൾ നിർമിക്കൽ, ജലപരിശോധന, സംരക്ഷിച്ച ജലത്തിൻെറ അളവ് ശേഖരിക്കൽ, പൊതുയിടങ്ങളി ലെ തണലൊരുക്കൽ, ഊർജസം രക്ഷണത്തിനായി എൽ.ഇ.ഡി. ബൾബ് നിർമാണം, ജൈവ വൈവിധ്യസെൻസസ് എന്നിവയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. | മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തല പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളാണ് ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം. അധ്യയനവർഷത്തെ എല്ലാപ്രവർത്തനങ്ങളിലുമുള്ള മികവുപരിഗണിച്ചാണ് പുരസ്കാരം, കാർഷിക പ്രവർ ത്തനങ്ങളിൽ ഓരോ വിദ്യാർഥിയുടെ വീട്ടിലും അടുക്കളത്തോട്ടം, വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം എന്നിവ ഒരുക്കി. "മികച്ച കുട്ടിക്കർഷകനെ തിരഞ്ഞെടുക്കൽ, ഇലയറിവുമേളയോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ ഇലക്കറികളെ പരിചയപ്പെടുത്തുവാനും അവയുടെ രുചിയും ഔഷധഗുണങ്ങളും അറിയുവാനും ശ്രമിക്കൽ, പഴങ്ങൾ പാഴാക്കാതെ സൂക്ഷിച്ചുവെക്കൽ, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, വിളകൾക്കുണ്ടാകുന്ന രോഗബാധയെക്കുറിച്ചും ജൈവപ്രതിരോധ മാർഗങ്ങളെക്കുറിച്ചും അറിവു പകർന്നു നൽകൽ, നവീനകൃഷിരീതി പരിചയപ്പെടുത്തലിൻ്റെ ഭാഗമായുള്ള കൂൺകൃഷി, കാച്ചിൽ കൃഷി, നെൽകൃഷി, ഗ്രോബാഗ് കൃഷി, ചീരക്കൃഷി എന്നിവയും സ്‌കൂളിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി. ഊർജ ഉപയോഗമറിയാൻ വ്യത്യസ്ത മാസങ്ങളിലെ വൈദ്യുതി ബിൽ ശേഖരണം, പ്രദേശത്തെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനം, ജലസ്രോതസ്സുകളുടെ പത്തുവർഷത്തെ സെൻസസ്, വാട്ടർ ബെൽ, വിദ്യാർഥികളുടെ വീടുകളിൽ മഴക്കുഴികൾ നിർമിക്കൽ, ജലപരിശോധന, സംരക്ഷിച്ച ജലത്തിൻെറ അളവ് ശേഖരിക്കൽ, പൊതുയിടങ്ങളി ലെ തണലൊരുക്കൽ, ഊർജസം രക്ഷണത്തിനായി എൽ.ഇ.ഡി. ബൾബ് നിർമാണം, ജൈവ വൈവിധ്യസെൻസസ് എന്നിവയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. | ||
| വരി 21: | വരി 23: | ||
''(കടപ്പാട് മാതൃഭൂമി ന്യൂസ് 26-03-2024)'' | ''(കടപ്പാട് മാതൃഭൂമി ന്യൂസ് 26-03-2024)'' | ||
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
== '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' == | == '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' == | ||