"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:

എസ്പിസിയുടെ വേനൽക്കാല പ്രോജക്ട് ആയ പറവകൾക്ക് തണ്ണീർകുടം എന്ന പരിപാടിയിൽ വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് പി സി കേഡറ്റുകൾ തങ്ങളുടെ വീടിനടുത്ത് മരച്ചില്ലകളിലോ വീടിൻറെ ടെറസിലോ സൗകര്യപ്രദമായ സ്ഥലത്ത് പറവകൾക്ക് തണ്ണീർകുടം ഒരുക്കി സഹജീവി സ്നേഹത്തിന് മാതൃകയായി.

മധുര വനം പദ്ധതി
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് മധുര വനം പദ്ധതി സ്കൂൾതലത്തിൽ  നടപ്പിലാക്കി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.  വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സാർ പരിസ്ഥിതി സംരക്ഷണത്തിന്റെ ബോധവൽക്കരണ ക്ലാസ് എടുത്തു.

11:21, 25 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എസ് പി സി പാസ്സിങ് ഔട്ട് പരേഡ് 2023-24

തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസ്സിങ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ് വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത പാസ്സിങ് ഔട്ട് ൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം ഫോർട്ട്‌ സബ് ഡിവിഷനിലെ ശ്രി ബിനുകുമാർ, വിഴിഞ്ഞം എസ് എച്ച് ഓ ശ്രീ വിനോദ് കുമാർ തിരുവനന്തപുരം സിറ്റിഎ ഡി എൻ ഒ ശ്രീ സാജു, സി ആർ ഒ ശ്രീ ജോൺപോൾ,നാല് സ്കൂളിലെയും പ്രഥമ അധ്യാപകർ, പിടിഎ പ്രസിഡണ്ട്മാർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രശസ്തർ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ, രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

പറവകൾക്ക് തണ്ണീർക്കുടം