ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ഗവണമെന്ര് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍ |
പേര്= ഗവണമെന്റ് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍ |
സ്ഥലപ്പേര്= ആറ്റിങ്ങല്‍ |
സ്ഥലപ്പേര്= ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വരി 13: വരി 13:
സ്ഥാപിതമാസം= |
സ്ഥാപിതമാസം= |
സ്ഥാപിതവര്‍ഷം= 1910 |
സ്ഥാപിതവര്‍ഷം= 1910 |
സ്കൂള്‍ വിലാസം= ഗവണമെന്ര് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍ |
സ്കൂള്‍ വിലാസം= ഗവണമെന്റ് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍ |
പിന്‍ കോഡ്= 695101|
പിന്‍ കോഡ്= 695101|
സ്കൂള്‍ ഫോണ്‍= 04702622283 |
സ്കൂള്‍ ഫോണ്‍= 04702622283 |
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് |
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് |
ആണ്‍കുട്ടികളുടെ എണ്ണം= 1537|
ആണ്‍കുട്ടികളുടെ എണ്ണം= 1537 |
പെണ്‍കുട്ടികളുടെ എണ്ണം= 300|
പെണ്‍കുട്ടികളുടെ എണ്ണം= 300 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1077+600+160=1837 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1077+600+160=1837 |
അദ്ധ്യാപകരുടെ എണ്ണം= 78|
അദ്ധ്യാപകരുടെ എണ്ണം= 78 |  
പ്രിന്‍സിപ്പല്‍=ശെല്‍വരാജ്    |
പ്രിന്‍സിപ്പല്‍=ശെല്‍വരാജ്    |
പ്രധാന അദ്ധ്യാപകന്‍=  സഞ്ജീവന്‍. ജി |
പ്രധാന അദ്ധ്യാപകന്‍=  സഞ്ജീവന്‍. ജി |
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആറ്റിങ്ങല്‍ പട്ടണത്തിന്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ വിദ്യാലയമാണ് ഗവണമെന്ര് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍.'''‍  1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങല്‍ലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്.
ആറ്റിങ്ങല്‍ പട്ടണത്തിന്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍.'''‍  1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങല്‍ലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്.


== ചരിത്രം ==
== ചരിത്രം ==
വരി 72: വരി 72:
|-
|-
|
|
| ശ്രീ. എം. പി. അപ്പന്‍
| ശ്രീ. എം. പി. അപ്പന്‍ ( മഹാകവി)
|-
|-
|
|

15:26, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
04-12-2009Sitcgbhsattingal




ആറ്റിങ്ങല്‍ പട്ടണത്തിന്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍.‍ 1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങല്‍ലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്.

ചരിത്രം

സ്കൂള്‍ ചിത്രം= bhs 2.png | }}. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, കണ്‍വീനര്‍മാര്‍

  • എസ്.ഐ.റ്റി.സി -മായ. എം.ആര്‍.
  • എസ്.ആര്‍.ജി. കണ്‍വീനര്‍ - നിസാര്‍ അഹമ്മദ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി - സബീലാ ബീവി . സി.എസ്.
  • സയന്‍സ് - ബീന. ബി.
  • സോഷ്യല്‍ സയന്‍സ് - ബാബു ചേരന്‍
  • മാത്തമറ്റിക്സ് - അഞ്ജുഷാ ദേവി
  • ഇംഗ്ളീഷ് - സുനില്‍ കുമാര്‍. റ്റി
  • ഹിന്ദി - സിന്ധു. സി
  • ക്ലാസ് മാഗസിന്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ. എം. പി. അപ്പന്‍ ( മഹാകവി)
ശ്രീ. ശങ്കരന്‍ നായര്‍
ശ്രീ. കുഞ്ഞുകൃഷ്ണന്‍
ശ്രീ. ശങ്കരനാരായണ അയ്യര്‍
ശ്രീമതി. പത്മാവതി അമ്മ
ശ്രീ. ഹരിഹരസുബ്ബ അയ്യര്‍
ശ്രീ. മാധവ കുറുപ്പ്
ശ്രീ. ജഗന്നാധന്‍ നായര്‍
ശ്രീമതി. നിസ
ശ്രീ. ഹരിദാസ്
ശ്രീമതി. റോസലിന്‍
ശ്രീ. ഗോപിനാഥന്‍ നായര്‍
ശ്രീ. പുരുഷോത്തമന്‍ പിള്ള
ശ്രീ. റിസ. എം. എം
ശ്രീമതി. സുലേഖ
ശ്രീ. എ. ശ്രീധരന്‍
1998- 2000 ശ്രീമതി. രമാദേവി
2000- 01 Iശ്രീ. ധനപാലന്‍ ആചാരി
2001- 03 ശ്രീമതി. വിമലാദേവി
2003 - 04 ശ്രീ. പി.കെ. ജയകുമാര്‍
2004-05 ശ്രീമതി. സൈദ
2005-06 ശ്രീ. സദാശിവന്‍ നായര്‍
2006-08 ശ്രീമതി. ബി. ഉഷ
2008-2010 ശ്രീ. സഞ്ജീവന്‍. ജി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. വെങ്കിട്ടരമണന്‍ .ഐ.എ.എസ്- മുന്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
  • ശ്രീ. ശ്രീനിവാസന്‍ .ഐ.എ.എസ് - മുന്‍ .തിരുവനന്തപുരം ജില്ലാ കളക്ടര്‍, (ഒഡേപെക് ചെയര്‍മാന്‍)
  • ഡോ: ജി. വേലായുധന്‍ - ജി.ജി. ഹോസ്പിറ്റല്‍,തിരുവനന്തപുരം

വഴികാട്ടി

<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.