ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് തോന്നൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anitha.P.Saju (സംവാദം | സംഭാവനകൾ)
'കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൊണൂർക്കര. ചേലക്കര പഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. 2001 ലെ സെൻസസ് പ്രകാരം തൊണ്ണൂർക്കരയിലെ ആകെയുള്ള ജനസംഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Anitha.P.Saju (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൊണൂർക്കര. ചേലക്കര പഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. 2001 ലെ സെൻസസ് പ്രകാരം തൊണ്ണൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 6287 ആണ്. അതിൽ 2984 പുരുഷന്മാരും 3303 സ്ത്രീകളും ആണ്. വിദ്യാലയങ്ങൾ...
== '''തോന്നൂർക്കര''' ==
 
==== സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു. ====
 
== '''വിദ്യാലയങ്ങൾ''' ==


* യു പി എസ് തൊണ്ണൂർക്കര
* യു പി എസ് തൊണ്ണൂർക്കര

18:30, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തോന്നൂർക്കര

സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.

വിദ്യാലയങ്ങൾ

  • യു പി എസ് തൊണ്ണൂർക്കര