"സെന്റ് ഡോമനിക് സാവിയോ യു.പി.എസ്. മല്ലികശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== മല്ലികശ്ശേരി ഗ്രമം ==
== '''മല്ലികശ്ശേരി ഗ്രമം''' ==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം പഞ്ചായത്തിലെ ഒരു ഗ്രമമാണ് മല്ലികശ്ശേരി.കാ൪ഷിക മേഖലയാണ്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം പഞ്ചായത്തിലെ ഒരു ഗ്രമമാണ് മല്ലികശ്ശേരി.കാ൪ഷിക മേഖലയാണ്


=== പദോൽപ്പത്തി ===
=== '''പദോൽപ്പത്തി''' ===
പൊന്നൊഴുക്കും തോട് വരച്ച മല്ലിക എന്ന പെൺകുട്ടിയുടെ കഥയിൽ നിന്നാണ് സ്ഥലനാമം ഉണ്ടായത്.
പൊന്നൊഴുക്കും തോട് വരച്ച മല്ലിക എന്ന പെൺകുട്ടിയുടെ കഥയിൽ നിന്നാണ് സ്ഥലനാമം ഉണ്ടായത്.



16:32, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മല്ലികശ്ശേരി ഗ്രമം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം പഞ്ചായത്തിലെ ഒരു ഗ്രമമാണ് മല്ലികശ്ശേരി.കാ൪ഷിക മേഖലയാണ്

പദോൽപ്പത്തി

പൊന്നൊഴുക്കും തോട് വരച്ച മല്ലിക എന്ന പെൺകുട്ടിയുടെ കഥയിൽ നിന്നാണ് സ്ഥലനാമം ഉണ്ടായത്.

സ്ഥാനം

പൈകയിൽ നിന്ന് പിണ്ണാക്കനാട്ടിലേക്കുള്ള ബസ് റൂട്ട് മല്ലികശ്ശേരിക്ക് കുറുകെയാണ്. മീനച്ചിലാറിൻ്റെ കൈവഴിയായ പൊന്നൊഴുക്കുംതോട് മല്ലികശ്ശേരിയിലൂടെ ഒഴുകുന്നു.

സ്ഥാപനങ്ങൾ

സെൻ്റ് തോമസ് ചർച്ച്, സെൻ്റ് ഡൊമിനിക് സാവിയോ യുപി സ്കൂൾ, എസ്എൻഡിപി ശ്രീനാരായണ ഗുരു ക്ഷേത്രം, അഡോർണോ ഫാദേഴ്‌സ് സെമിനാരി, ആശ്രമം, സെൻ്റ് ജോസഫ് കാ൪മ്മലീത്ത മഠം, എന്നിവ ഗ്രാമത്തിലെ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു .