ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. കോട്ടുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naseera Shaju (സംവാദം | സംഭാവനകൾ)
Naseera Shaju (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

ഇവിടെയാണ് പ്രശസ്തമായ കോട്ടൺ മിൽ സ്ഥിതിചെയ്യുന്നത് അതുകോണ്ടുതന്നെ ഈ സ്ഥലം കോട്ടൺ മിൽ അഥവാ കോട്ടുമ്മൽ എന്ന് അറിയപ്പെട്ടു

== ഭൂമിശാസ്ത്രം ==
കോഴിക്കോട് ജില്ലയിലെ കോഴിക്കോട്  കോർപറേഷനിൽ പെട്ട ഒരു പ്രദേശമായ തിരുവണ്ണൂർ എന്ന പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമാണ് കോട്ടുമ്മൽ .കോഴിക്കോട് നഗരത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു

15:33, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടുമ്മൽ, തീരുവണ്ണൂർ

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്  തിരുവണ്ണൂർ .ഈ പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമാണ് കോട്ടുമ്മൽ

ഇവിടെയാണ് പ്രശസ്തമായ കോട്ടൺ മിൽ സ്ഥിതിചെയ്യുന്നത് അതുകോണ്ടുതന്നെ ഈ സ്ഥലം കോട്ടൺ മിൽ അഥവാ കോട്ടുമ്മൽ എന്ന് അറിയപ്പെട്ടു

ഭൂമിശാസ്ത്രം