ജി. എൽ. പി. എസ്. കോട്ടുമ്മൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടുമ്മൽ, തീരുവണ്ണൂർ

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്  തിരുവണ്ണൂർ .ഈ പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമാണ് കോട്ടുമ്മൽ

ഇവിടെയാണ് പ്രശസ്തമായ കോട്ടൺ മിൽ സ്ഥിതിചെയ്യുന്നത് അതുകോണ്ടുതന്നെ ഈ സ്ഥലം കോട്ടൺ മിൽ അഥവാ കോട്ടുമ്മൽ എന്ന് അറിയപ്പെട്ടു

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷനിൽ പെട്ട ഒരു പ്രദേശമായ തിരുവണ്ണൂർ എന്ന പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമാണ് കോട്ടുമ്മൽ .കോഴിക്കോട് നഗരത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി യു പി സ്കൂൾ തിരുവണ്ണൂർ
  • ജി യു പി സ്കൂൾ പാലാട്ട്