"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
[[പ്രമാണം:28030 EAST MARDY AREA.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:28030 EAST MARDY AREA.jpg|ലഘുചിത്രം|ഇടത്ത്]] | ||
സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു. | സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു. | ||
വരി 19: | വരി 20: | ||
* അംഗൻവാടി ,ഈസ്റ്റ് മാറാടി | * അംഗൻവാടി ,ഈസ്റ്റ് മാറാടി | ||
* ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം | * ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം | ||
15:26, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഈസ്റ്റ് മാറാടി
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ഇടയിൽ ആണ് ഈസ്റ്റ് മാറാടി .
സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
പൊതു സ്ഥാപനങ്ങൾ
- മാറാടി സർവീസ് സഹകരണ ബാങ്ക്.
- പോസ്റ്റ് ഓഫീസ്.
- ഗവ. ആയുർവേദ ഡിസ്‌പെൻസറി
- ഗവ. വെറ്ററിനറി ഡിസ്‌പെൻസറി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി
- ജി.എൽ.പി.എസ്സ് കുരുക്കുന്നപുരം
- അംഗൻവാടി ,ഈസ്റ്റ് മാറാടി
- ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം