"ജി.എച്ച്.എസ്.തവിടിശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


<nowiki>[[/home/user/P2317820/Module 6/vidya.png|Thumb|ജി.എച്ച്.എസ്.തവിടിശ്ശേരി]]</nowiki>
<nowiki>[[/home/user/P2317820/Module 6/vidya.png|Thumb|ജി.എച്ച്.എസ്.തവിടിശ്ശേരി]]</nowiki>





15:06, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തവിടിശ്ശേരി

കണ്ണൂ‍ർ ജില്ലയിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണ് തവിടിശ്ശേരി.പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ അകലെ സ്ഥിതി ചെയ്യുന്നു.
   

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭാസജില്ലയിലെ പയ്യന്നൂർ ഉപജില്ലയിൽ ഉൾപ്പെട്ട സർക്കാർ വിദ്യാലയമാണ് തവിടിശ്ശേരി ഗവ :ഹൈസ്കൂൾ.പെരിങ്ങോം വയക്കര പഞ്ചായത്തിലെ തവിടിശ്ശരിയിൽ ആരംഭിച്ച വിദ്യാലയം 1980 ൽ യുപി സ്കൂളായും 2013ൽ ആർ.എം.എസ്.എ അംഗീകാരത്തോടെ ഉയർത്തപ്പെടുകയായിരുന്നു.

[[/home/user/P2317820/Module 6/vidya.png|Thumb|ജി.എച്ച്.എസ്.തവിടിശ്ശേരി]]


ആരാധനാലയം

തവിടിശ്ശേരി ഗ്രാമത്തിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് തവിടിശ്ശേരി കാവ്