"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
'നെന്മാറ' എന്ന നാമധേയത്തെ പറ്റി നിലവിലുള്ള മറെറാരു അഭിപ്രായവും ഇവിടെ പ്രതിപാദിക്കാം. ചിലർ ഇന്ന് നെമ്മാറ എന്നതിന് പകരം നെന്മാറ എന്നാണ് പ്രയോഗിച്ച് കാണുന്നത്. 'നെല്ല് + മണി', 'നാല് + മുഖൻ' എന്നീ പദങ്ങൾ ആദേശ സന്ധി നിയമമനുസരിച്ച് നെന്മണി , നാന്മുഖൻ എന്നായിത്തീരും പോലെ 'നെല്ല് + മാറി 'എന്ന പദം കാലാന്തരത്തിൽ 'നെന്മാറി' യെന്നും, പിന്നീടത് 'നെന്മാറ' യെന്ന് ആയിതീർന്നു എന്നുമാണ് ആ അഭിപ്രായം. ഇവിടത്തെ പ്രധാന തൊഴിൽ നെൽകൃഷിയാണ്. പണ്ട് ഇന്നത്തെ പോലെ നാണയങ്ങൾ സുലഭമല്ലാതിരുന്ന ആ പ്രാചീനകാലത്ത് വസ്തുക്കൾ കൈമാറുകയായിരിക്കണമല്ലോ എളുപ്പം .നെൽകൃഷി പ്രധാനമായും നിലവിലിരുന്ന സ്ഥലത്ത് കൈമാറ്റ വസ്തുവായി നെല്ല് ഉപയോഗിച്ചിരുന്നു. അങ്ങനെ നെല്ല് സുലഭമായി മാറിയിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശം 'നെന്മാറ' യായി അറിയപ്പെട്ടത് എന്നാണ് അഭിപ്രായം. | 'നെന്മാറ' എന്ന നാമധേയത്തെ പറ്റി നിലവിലുള്ള മറെറാരു അഭിപ്രായവും ഇവിടെ പ്രതിപാദിക്കാം. ചിലർ ഇന്ന് നെമ്മാറ എന്നതിന് പകരം നെന്മാറ എന്നാണ് പ്രയോഗിച്ച് കാണുന്നത്. 'നെല്ല് + മണി', 'നാല് + മുഖൻ' എന്നീ പദങ്ങൾ ആദേശ സന്ധി നിയമമനുസരിച്ച് നെന്മണി , നാന്മുഖൻ എന്നായിത്തീരും പോലെ 'നെല്ല് + മാറി 'എന്ന പദം കാലാന്തരത്തിൽ 'നെന്മാറി' യെന്നും, പിന്നീടത് 'നെന്മാറ' യെന്ന് ആയിതീർന്നു എന്നുമാണ് ആ അഭിപ്രായം. ഇവിടത്തെ പ്രധാന തൊഴിൽ നെൽകൃഷിയാണ്. പണ്ട് ഇന്നത്തെ പോലെ നാണയങ്ങൾ സുലഭമല്ലാതിരുന്ന ആ പ്രാചീനകാലത്ത് വസ്തുക്കൾ കൈമാറുകയായിരിക്കണമല്ലോ എളുപ്പം .നെൽകൃഷി പ്രധാനമായും നിലവിലിരുന്ന സ്ഥലത്ത് കൈമാറ്റ വസ്തുവായി നെല്ല് ഉപയോഗിച്ചിരുന്നു. അങ്ങനെ നെല്ല് സുലഭമായി മാറിയിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശം 'നെന്മാറ' യായി അറിയപ്പെട്ടത് എന്നാണ് അഭിപ്രായം. | ||
==ചിത്രശാല== | |||
=== '''ആരാധനാലയങ്ങൾ''' === | === '''ആരാധനാലയങ്ങൾ''' === | ||