"ജി.എച്ച്.എസ്സ്.ശിവൻകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
=== പാർക്കുകൾ === | === പാർക്കുകൾ === | ||
* നെഹ്റു പാർക്ക്[[പ്രമാണം:നെഹ്റു പാർക്ക്.jpg|tumb|NEHRU PARK]] | * നെഹ്റു പാർക്ക് [[പ്രമാണം:നെഹ്റു പാർക്ക്.jpg|tumb|NEHRU PARK]] | ||
* ചിൽഡ്രൻസ് പാർക്ക് [[പ്രമാണം:ചിൽഡ്രസ് പാർക്ക്.jpeg|thumb|CHILDREN'S PARK]] | * ചിൽഡ്രൻസ് പാർക്ക് [[പ്രമാണം:ചിൽഡ്രസ് പാർക്ക്.jpeg|thumb|CHILDREN'S PARK]] | ||
* ബൊട്ടാണിക്കൽ ഗാർഡൻ[[പ്രമാണം:Botanical Garden Muvattupuzha.jpeg|thumb|BOTANICAL GARDEN]] | * ബൊട്ടാണിക്കൽ ഗാർഡൻ[[പ്രമാണം:Botanical Garden Muvattupuzha.jpeg|thumb|BOTANICAL GARDEN]] |
12:04, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശിവൻകുന്ന് , മുവാറ്റുപുഴ
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ പത്തൊമ്പതാം വാർഡിൽ ശിവൻകുന്ന് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ശിവൻകുന്ന് . മുവാറ്റുപുഴ ടൗണിനോട് ചേർന്നു കിടക്കുന്ന ഉയർന്ന പ്രദേശം .മൂവാറ്റപുഴ നഗരത്തിൽ നിന്നും 200 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് ശിവൻകുന്ന്
- മാറാടി വില്ലേജ് ഓഫീസ്
- ജല അതോറിറ്റി മുവാറ്റുപുഴ
പ്രസിദ്ധരായ വ്യക്തികൾ
- ശ്രീ മലയാറ്റൂർ രാമകൃഷ്നൻ
- ശ്രീ വൈശാഖൻ
- ശ്രീ ജസ്റ്റീസ് കെ. മൊഹനൻ
പാർക്കുകൾ
ആശുപത്രി
- ജനറൽ ആശുപത്രി കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് ന് സമീപം