"ജി.എച്ച്. എസ്.എസ് രാജാക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ARCHANA M S (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 3: വരി 3:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
ഇടുക്കി  ജില്ലയില്ലേ ഉടുമ്പൻചോല താലുക്കില്ലെ ഒരു പ്രദേശം ആണ് രാജാക്കാട്. മുന്നാറിനോട്  ചേർന്നുകിടക്കുന്ന പ്രദേശം. മനോഹരമായ മലകളും ഉയർന്ന കുന്നുകളും ചെറുകാടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന പ്രദേശം രാജാക്കാട് എന്ന് അറിയപ്പെടുന്നു  
 
== ഇടുക്കി  ജില്ലയില്ലേ ഉടുമ്പൻചോല താലുക്കില്ലെ ഒരു പ്രദേശം ആണ് രാജാക്കാട്. മുന്നാറിനോട്  ചേർന്നുകിടക്കുന്ന പ്രദേശം. മനോഹരമായ മലകളും ഉയർന്ന കുന്നുകളും ചെറുകാടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന പ്രദേശം രാജാക്കാട് എന്ന് അറിയപ്പെടുന്നു ==
 
== കള്ളിമാലി വ്യൂ പോയിന്റ് ==
ഇടുക്കി ജില്ലയിലെ രാജാക്കാടിൽ നിന്നും 4 .5 K M  അകലെയാണ് ഈ വ്യൂ പോയിന്റ് സ്ഥിതി ചെയുന്നത് .പൊന്മുടി അണക്കെട്ടിൻറെ ക്യാച്മെൻറ് ഏരിയാ ആണ് കള്ളിമാലി..ട്രെക്കിങ്ങ് ആസ്വദിക്കുന്നവർക് ഇത് ഒരു മികച്ച സ്ഥലമാണ് . ധാരാളം ശുദ്ധ  വായുവും മനോഹരമായ കാഴ്ചയും എല്ലായ്‌പോഴും ലഭിക്കുന്നു.പൊന്മുടി പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ്.


==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====