"ജി.എൽ.പി.എസ് കൂരിപ്പൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 16: | വരി 16: | ||
== ശ്റദ്ധേയരായ വ്യക്തികൾ == | == ശ്റദ്ധേയരായ വ്യക്തികൾ == | ||
'''അനീസ് കൂരാട്''' | |||
മാപ്പിളപ്പാട് ഗായകൻ, രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ധ്യാപക വ്യക്തി | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* ലിറ്റിൽ ബീ പ്രീ പ്രൈമറി സ്കൂൾ | |||
* സിറാജുൽ ഇസ്‌ലാം മദ്രസ | |||
* തട്ടാരുമുണ്ട അംഗനവാടി | |||
== ചിത്രശാല == | == ചിത്രശാല == | ||
11:26, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂരിപ്പൊയിൽ
1956ൽ സ്ഥാപിതമായതാണ് ഗവ.എൽ.പി.എസ്.കൂരിപ്പൊയിൽ.തട്ടാരമുണ്ട മദ്റസ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടങ്ങി.കൂരിപ്പൊയിൽ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരേയൊരു മാർഗ്ഗം ഈ വിദ്യാലയമാണ്.
ഭൂമിശാസ്ത്റം
1956-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- അങ്കണവാടി
- മദ്റസ
ആരാധനാലയങ്ങൾ
- പള്ളി
- അമ്പലം
ശ്റദ്ധേയരായ വ്യക്തികൾ
അനീസ് കൂരാട്
മാപ്പിളപ്പാട് ഗായകൻ, രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ധ്യാപക വ്യക്തി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ലിറ്റിൽ ബീ പ്രീ പ്രൈമറി സ്കൂൾ
- സിറാജുൽ ഇസ്‌ലാം മദ്രസ
- തട്ടാരുമുണ്ട അംഗനവാടി