ജി.എൽ.പി.എസ് കൂരിപ്പൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൂരിപ്പൊയിൽ

thumbശലഭോദ്യാനം‍‍‍‍‍‍‍‍‍‍‍‍‍ 1956ൽ സ്ഥാപിതമായതാണ് ഗവ.എൽ.പി.എസ്.കൂരിപ്പൊയിൽ.തട്ടാരമുണ്ട മദ്റസ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടങ്ങി.കൂരിപ്പൊയിൽ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരേയൊരു മാർഗ്ഗം ഈ വിദ്യാലയമാണ്.

ഭൂമിശാസ്ത്റം

1956-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • അങ്കണവാടി
  • മദ്റസ

ആരാധനാലയങ്ങൾ

  • പള്ളി
  • അമ്പലം

ശ്റദ്ധേയരായ വ്യക്തികൾ

അനീസ് കൂരാട്

മാപ്പിളപ്പാട്  ഗായകൻ, രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ധ്യാപക വ്യക്തി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ലിറ്റിൽ ബീ പ്രീ പ്രൈമറി സ്കൂൾ
  • സിറാജുൽ ഇസ്‌ലാം മദ്രസ
  • തട്ടാരുമുണ്ട അംഗനവാടി

ചിത്രശാല