"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
No edit summary
JudithWilson (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:Chandradinam2022.jpg|ലഘുചിത്രം|2022 ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കോടോത്ത്‌ ഗവണ്മെന്റ് ഹയർ സെക്കഡറി സ്കൂൾ സീനിയർ അസ്സിസ്റ്റന്റും ഐ ടി വിദഗ്ദനുമായ ശ്രീ കൃഷ്ണൻ എ എം സെമിനാർ നയിക്കുന്നു ]]

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തർത്തുന്നതിനും ശാസ്ത്രരീതി പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.ശാസ്ത്ര ക്വിസ്സ്,ശാസ്ത്രസെമിനാർ‍,ശാസ്ത്രവായന,ശാസ്ത്ര പരീക്ഷണ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.ഉപജില്ലാ ജില്ലാ തല മത്സരങ്ങൾക്കു വേണ്ട പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നു.ശാസ്ത്ര ദിനാചരണങ്ങൾ അതാത് ദിനങ്ങളിൽ വിവിധ മത്സരപരിപാടികളോടെ സംഘടിപ്പിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു.

'''സയൻസ് ക്ലബ്ബ്‌  - ലക്ഷ്യങ്ങൾ'''
<nowiki>*</nowiki> കുട്ടികളിലെ ശാസ്ത്ര അറിവുകൾ മെച്ചപ്പെടുത്തുക
<nowiki>*</nowiki> ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി അറിവുകൾ കൈവരിക്കുക
<nowiki>*</nowiki> ശാസ്ത്രത്തിൽ താത്പര്യം ജനിപ്പിക്കുക
<nowiki>*</nowiki> ശാസ്ത്രത്തിലെ പഴയതും പുതിയതുമായ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അറിവുകൾ നൽകുക
<nowiki>*</nowiki> ശാസ്ത്ര വിഷയങ്ങളിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
===പ്രവർത്തനങ്ങൾ===
===പ്രവർത്തനങ്ങൾ===
'''ജൂൺ 5 പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം'''