"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
ജാതി മത വ്യത്യാസമില്ലാതെ ആളുകൾ ഒരുമിച്ച് ജീവിക്കുന്ന പ്രദേശസം എന്ന നിലയിൽ വട്ടോളൂ ഇപ്പോഴും അതിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചിരിക്കുന്നു.ഈ കുഞ്ഞു ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങൾ ഇവയാണ് | |||
* വട്ടോളി വിശ്വമൂർത്തി ക്ഷേത്രം | |||
* പാർവതീ പരമേശ്വര ക്ഷേത്രം | |||
* വട്ടോളി ശിവ ക്ഷേത്രം | |||
* കിഴക്കും മുറി ക്ഷേത്രം |
07:43, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വട്ടോളി
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കുന്നുമ്മൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വട്ടോളി.
കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങലും ഉൾക്കൊള്ളുന്നതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ സാമ്പത്തിക സാംസ്കാരിക കേന്ദ്രം എന്ന രീതിയിൽ വട്ടോളി നിലനിൽക്കുന്നു.
പൊതു സ്ഥാപനങ്ങൾ
- വട്ടോളിനാഷണൽ ഹൈർസെക്കന്ഡറി സ്കൂൾ
- ജി യു പി സ്കൂൾ വട്ടോളി
- കാനറാ ബാങ്ക്
- ഹോമിയോ ആശുപത്രി
- ബ്ലോക്ക് ഓഫീസ്
- ബി ആർ സി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- നാഷണൽ ഹയർ സെക്കന്ററി സ്കൂൾ വട്ടോളി
- ജി യു പി സ്കൂൾ വട്ടോളി
- വ്യാസ വിദ്യാപീഠ൦
- നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ഒപ്പം നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും
ആരാധനാലയങ്ങൾ
ജാതി മത വ്യത്യാസമില്ലാതെ ആളുകൾ ഒരുമിച്ച് ജീവിക്കുന്ന പ്രദേശസം എന്ന നിലയിൽ വട്ടോളൂ ഇപ്പോഴും അതിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചിരിക്കുന്നു.ഈ കുഞ്ഞു ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങൾ ഇവയാണ്
- വട്ടോളി വിശ്വമൂർത്തി ക്ഷേത്രം
- പാർവതീ പരമേശ്വര ക്ഷേത്രം
- വട്ടോളി ശിവ ക്ഷേത്രം
- കിഴക്കും മുറി ക്ഷേത്രം