"ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
പഞ്ചായത്തിന്റെ അതിരുകൾ  വടക്ക് ഓച്ചിറ, ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം, താമരക്കുളം പഞ്ചായത്തുകളും, തെക്ക് തൊടിയൂർ പഞ്ചായത്തും, കിഴക്ക് ശൂരനാട് വടക്ക് പഞ്ചായത്തും, പടിഞ്ഞാറ് കുലശേഖരപുരം പഞ്ചായത്തുമാണ്.

=== സാംസ്കാരിക - വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===

* ശ്രീ മഹാദേവദേശായി  ഗ്രന്ഥശാല
* ശ്രീ മഹാദേവദേശായി  ഗ്രന്ഥശാല

01:19, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/എന്റെ ഗ്രാമം

തഴവ

തഴവ, പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ച് ചേർന്ന പഞ്ചായത്താണ് തഴവാ പഞ്ചായത്ത്. തഴപ്പായ വ്യവസായ കേന്ദ്രമായി ഖ്യാതി നേടിയ തഴവ ഇപ്പോൾ നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു .തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം കൈവന്നത് എന്ന് കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം

പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓച്ചിറ, ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം, താമരക്കുളം പഞ്ചായത്തുകളും, തെക്ക് തൊടിയൂർ പഞ്ചായത്തും, കിഴക്ക് ശൂരനാട് വടക്ക് പഞ്ചായത്തും, പടിഞ്ഞാറ് കുലശേഖരപുരം പഞ്ചായത്തുമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ശ്രീ മഹാദേവദേശായി ഗ്രന്ഥശാല