"ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== എന്റെ ഗ്രാമം ചിറ്റണ്ട ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== എന്റെ ഗ്രാമം ചിറ്റണ്ട == | == '''എന്റെ ഗ്രാമം ചിറ്റണ്ട''' == | ||
'''ഗ്രാമവാസികളുടെ വിശുദ്ധഭുമിയാണ് ചിറ്റണ്ട .കളങ്കമില്ലാതെ ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഐക്യത്തോടെ താമസിക്കുന്ന ഒരു കൊചുനാട് . നാലുഭാഗവും നീല മേലാപ്പു കെട്ടിയ അനന്തചക്രവാളം .മേഘങ്ങൾക്കു എത്തിപിടിക്കാൻ കഴിയാത്ത അഗാത നീലിമ ; കണ്ണെത്താത്ത സൗന്ദര്യ സരസിന്നു കരിങ്കൽ പടവൂകൾ തീർത്ത മലനിരകൾ .ചുറ്റും പച്ച പരവതാനി വിരിച്ചുനിൽക്കുന്ന പാടങ്ങൾ .ചിറ്റണ്ട കാർത്ത്യായനീക്ഷേത്രം ,ശങ്കരമംഗലം ശിവക്ഷേത്രം, ചെറുചക്കിച്ചോല,രാജ്യത്തെ ആദ്യത്തെ ആനചികിത്സാ ഗവേഷണ പരിപാലന കേന്ദ്രം ഇങ്ങനെ നിരവധി കാഴ്ച്ചകൾ.പ്രക്രതി മനോഹാരിതയാൽ അനുഗ്രഹീതമായൊരു സുന്ദര ഗ്രാമം .''' | |||
23:15, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം ചിറ്റണ്ട
ഗ്രാമവാസികളുടെ വിശുദ്ധഭുമിയാണ് ചിറ്റണ്ട .കളങ്കമില്ലാതെ ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഐക്യത്തോടെ താമസിക്കുന്ന ഒരു കൊചുനാട് . നാലുഭാഗവും നീല മേലാപ്പു കെട്ടിയ അനന്തചക്രവാളം .മേഘങ്ങൾക്കു എത്തിപിടിക്കാൻ കഴിയാത്ത അഗാത നീലിമ ; കണ്ണെത്താത്ത സൗന്ദര്യ സരസിന്നു കരിങ്കൽ പടവൂകൾ തീർത്ത മലനിരകൾ .ചുറ്റും പച്ച പരവതാനി വിരിച്ചുനിൽക്കുന്ന പാടങ്ങൾ .ചിറ്റണ്ട കാർത്ത്യായനീക്ഷേത്രം ,ശങ്കരമംഗലം ശിവക്ഷേത്രം, ചെറുചക്കിച്ചോല,രാജ്യത്തെ ആദ്യത്തെ ആനചികിത്സാ ഗവേഷണ പരിപാലന കേന്ദ്രം ഇങ്ങനെ നിരവധി കാഴ്ച്ചകൾ.പ്രക്രതി മനോഹാരിതയാൽ അനുഗ്രഹീതമായൊരു സുന്ദര ഗ്രാമം .