"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൊതു മേഖല സ്ഥാപനങ്ങൾ കോടോത്ത് സ്കൂളിന് സമീപത്ത് ഒരു സർക്കാർ ഹോമിയോ ആശുപത്രി,തപാലാപ്പീസ് എന്നിവ സ്ഥിതി ചെയ്യുന്നു. -എന്ന വിവരം കൂട്ടി ചേർത്തു. അവയുടെ ചിത്രങ്ങളും കൂട്ടിച്ചേർത്തു.
(പൊതു മേഖല സ്ഥാപനങ്ങൾ കോടോത്ത് സ്കൂളിന് സമീപത്ത് ഒരു സർക്കാർ ഹോമിയോ ആശുപത്രി,തപാലാപ്പീസ് എന്നിവ സ്ഥിതി ചെയ്യുന്നു. -എന്ന വിവരം കൂട്ടി ചേർത്തു. അവയുടെ ചിത്രങ്ങളും കൂട്ടിച്ചേർത്തു.)
വരി 2: വരി 2:
===കീക്കാനം - എന്റെ നാട്===
===കീക്കാനം - എന്റെ നാട്===
<gallery mode="packed-hover">
<gallery mode="packed-hover">

പ്രമാണം:Avinaya K.png|അവിനയ.കെ,ക്ലാസ്സ് 10 എ
പ്രമാണം:Avinaya K.png|right|അവിനയ.കെ,ക്ലാസ്സ് 10 എ

</gallery>
</gallery>
'''ആമുഖം'''
'''ആമുഖം'''
വരി 35: വരി 33:

കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ നാട് പല മാറ്റങ്ങൾക്കും സാക്ഷ്യംവഹിച്ചു. മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലമായി പ്രകൃതി പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമായി.ഒരു നാടിന്റെ പൈതൃകം പേറുന്ന വടക്കേ തോട് അപ്രത്യക്ഷമായി.പുഞ്ചപ്പാടങ്ങൾ കവുങ്ങിൻ തോട്ടങ്ങൾക്ക് വഴിമാറി.നീരുറവകൾ വറ്റിവരണ്ടു.വേനൽ ആരംഭത്തിൽ ആനകലിങ്കാൽ  എലോത്തും കുഴി മനുഷ്യന്റെ സ്വാർത്ഥതയുടെ പര്യായമായി അവശേഷിക്കുന്നു.കാലന്തരത്തിൽ  ദേശത്തിന്റെ അതിർവരമ്പുകളിലും നാമധേയങ്ങളിലും  വലിയ മാറ്റങ്ങൾ ഉണ്ടായി. ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിലും മാറ്റം സംഭവിച്ചു.ഇന്ന് ഇരുന്നൂറിൽപ്പരം വീടുകളിലായി എണ്ണൂറോളം ആളുകൾ വസിക്കുന്ന ബൃഹത്തായ ബഹുജനാടിത്തറയുള്ള ഒരു പ്രദേശമാണ് വെളുത്തോളി.തൊഴിൽമേഖലയിലും വിദ്യാഭ്യാസരംഗത്തും ജീവിതനിലവാരത്തിലും വലിയ പുരോഗതി ഉണ്ടായി.ഏറെ പ്രധാനം മേഖലയുടെ സ്വാധീനമാണ്.ഏകദേശം നൂറോളം പേർ വിദേശരാജ്യങ്ങളിൽ ജോലി ചെയ്തു വരുന്നു.സാമൂഹ്യ പുരോഗതിയിൽ പ്രവാസികളുടെ സ്വാധീനം വളരെയധികമുണ്ട്.ഇവിടത്തെ ജനങ്ങളുടെ സംഘബോധവും സംഘടനാശേഷിയും മാതൃകാപരമാണ്.പ്രത്യേകിച്ച് യുവജനങ്ങളുടെയും സ്ത്രീകളുടെയും ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്.ഏതൊരു പ്രവർത്തനവും ഏറ്റെടുക്കാനും വിജയിപ്പിക്കാനും ഒരേ മനസ്സോടുകൂടി ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഈ നാടിന്റെ പ്രത്യേകതയാണ്.ഒന്നിനും അവസാനമുണ്ടാകുന്നില്ല,അതുപോലെ ചരിത്രത്തിനും.പഴയകാല പ്രദേശങ്ങളുടെ രൂപമാറ്റം വളരെയധികം ആകാംക്ഷയുളവാക്കുന്നു.എങ്കിലും എന്റെ നാട് എന്റെ അഭിമാനം

'''നന്ദി'''
'''നന്ദി'''

എന്റെ നാടിന്റെ പഴയ കാലഘട്ടത്തെക്കുറിച്ച്  എഴുതാൻ എന്നെ സഹായിച്ചത് നല്ലവരായ നാട്ടുകാരും ഇവിടത്തെ പഴയ പുസ്തകങ്ങളുമാണ്. എന്റെ നാടിന്റെ ചരിത്രം അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.ഈ പ്രദേശത്തെ ഇന്ന് കാണുന്ന രൂപത്തിൽ രൂപാന്തരപ്പെടുത്തുന്നതിൽ അക്ഷീണം  പ്രയത്നിച്ച പോയകാല തലമുറയുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടപെടൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ഇത് എഴുതാൻ സഹായിച്ച എല്ലാവർക്കും നന്ദി, നമസ്കാരം.

[[പ്രമാണം:12058-Selfie Point.jpg|ലഘുചിത്രം|SEIFIE POINT]]തയ്യാറാക്കിയത്

തയ്യാറാക്കിയത്

അവിനയ.കെ

അവിനയ.കെ

ക്ലാസ്സ് 10 എ

ക്ലാസ്സ് 10 എ

=== പൊതു മേഖല സ്ഥാപനങ്ങൾ ===
കോടോത്ത് സ്കൂളിന് സമീപത്ത് ഒരു സർക്കാർ ഹോമിയോ ആശുപത്രി,തപാലാപ്പീസ് എന്നിവ സ്ഥിതി ചെയ്യുന്നു.
[[പ്രമാണം:12058-Homoeo Dispensary-.jpg|ലഘുചിത്രം|സർക്കാർ ഹോമിയോ ആശുപത്രി]]
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474450" എന്ന താളിൽനിന്ന് ശേഖരിച്ചത്