"പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:


== ചിത്രശാല ==
== ചിത്രശാല ==
<gallery>
പ്രമാണം:13140 PGMGHSS.jpg|PGMGHSS Cheruvanchery
പ്രമാണം:13140 up school.jpg|Cheruvanchery UPS
പ്രമാണം:West LPS.jpeg|Cheruvanchery West LPS
പ്രമാണം:Town.jpeg|Cheruvanchery Town
പ്രമാണം:13140 temple.jpeg|Vttaikkoru makan Temple
</gallery>

22:33, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുവാഞ്ചേരി

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പാട്യം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചെറുവാഞ്ചേരി.

ഗതാഗതം

തലശ്ശേരി ടൗണിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത് . മംഗലാപുരം , ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് വടക്കുഭാഗത്തും കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് തെക്ക് ഭാഗത്തും പ്രവേശിക്കാം. ഇരിട്ടിയുടെ കിഴക്കോട്ടുള്ള റോഡ് മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ബന്ധിപ്പിക്കുന്നു . മംഗലാപുരം - പാലക്കാട് പാതയിലെ തലശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പി ജി എം ജി എച് എസ് എസ് ചെറുവാഞ്ചേരി
  • ചെറുവാഞ്ചേരി യു പി സ്കൂൾ
  • ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ

ആരാധനാലയങ്ങൾ

  • ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം
  • ചെറുവാഞ്ചേരി തീർതങ്കര പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
  • സലഫി മസ്ജിദ്
  • ചീരാറ്റ കുഞ്ഞിപ്പള്ളി
  • പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം
  • തറവാട്
  • ചെറുവാഞ്ചേരി പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പി ജി എം ജി എച് എസ് എസ് ചെറുവാഞ്ചേരി
  • ചെറുവാഞ്ചേരി യു പി സ്കൂൾ
  • ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ
  • ചെറുവാഞ്ചേരി അംഗനവാടി
  • പെരുവ അംഗനവാടി

ചിത്രശാല