"ജി.എച്ച്.എസ് ചെമ്പകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''ചെമ്പകപ്പാറ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== '''ചെമ്പകപ്പാറ''' == | == '''ചെമ്പകപ്പാറ''' == | ||
ഇടുക്കി ജില്ലയിൽ കൽക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചെമ്പകപ്പാറ ഗ്രാമത്തിലാണ് '''ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ''' സ്ഥിതി ചെയ്യുന്നത്. 1974 ൽ ഒരു u.p. സ്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നിർധനരും കർഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
20:51, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ചെമ്പകപ്പാറ
ഇടുക്കി ജില്ലയിൽ കൽക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1974 ൽ ഒരു u.p. സ്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നിർധനരും കർഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.