"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photo) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Sreekandapuram nagaram..13063.jpg|ലഘുചിത്രം|355x355ബിന്ദു]] | [[പ്രമാണം:Sreekandapuram nagaram..13063.jpg|ലഘുചിത്രം|355x355ബിന്ദു]] | ||
== ''' | == '''ശ്രീകണ്ഠപുരം''' == | ||
<big>കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന | <big>കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗണാണ് ശ്രീകണ്ഠപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠപുരം പുഴയുടെ തീരത്താണ് ഈ പട്ടണം. കോട്ടൂർ, ഐച്ചേരി, നെടുങ്ങോം, നിടിയേങ്ങ ,ചെമ്പന്തൊട്ടി, പരിപ്പായി, കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷകവംശ രാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷകവംശ രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.</big> | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
<big>കണ്ണൂർ ജില്ലയിലെ മലയോര | <big>കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ചെമ്പേരി, പയ്യാവൂർ, ചന്ദനക്കാംപാറ, കുടിയാന്മല, ഉളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന ഈ പ്രദേശം. മലയോരത്തിന്റെ സിരാകേന്ദ്രം .</big> | ||
<big> | <big>വർഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം. പ്രസിദ്ധമായ മലയോര കുടിയേറ്റ മേഖലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.</big> | ||
<big>വിനോദ സഞ്ചാര മേഖലകളായ | <big>വിനോദ സഞ്ചാര മേഖലകളായ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കലാഗ്രാമം (നിടിയേങ്ങ ) എന്നീ പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .</big> | ||
<big> </big> | <big> </big> |
15:55, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകണ്ഠപുരം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗണാണ് ശ്രീകണ്ഠപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠപുരം പുഴയുടെ തീരത്താണ് ഈ പട്ടണം. കോട്ടൂർ, ഐച്ചേരി, നെടുങ്ങോം, നിടിയേങ്ങ ,ചെമ്പന്തൊട്ടി, പരിപ്പായി, കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷകവംശ രാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷകവംശ രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ചെമ്പേരി, പയ്യാവൂർ, ചന്ദനക്കാംപാറ, കുടിയാന്മല, ഉളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന ഈ പ്രദേശം. മലയോരത്തിന്റെ സിരാകേന്ദ്രം .
വർഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം. പ്രസിദ്ധമായ മലയോര കുടിയേറ്റ മേഖലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.
വിനോദ സഞ്ചാര മേഖലകളായ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കലാഗ്രാമം (നിടിയേങ്ങ ) എന്നീ പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി എച് എസ് എസ് ശ്രീകണ്ഠപുരം
- മുനിസിപ്പാലിറ്റി
- പോസ്റ്റ് ഓഫീസ്
- ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ
- കലാഗ്രാമം നിടിയേങ്ങ
ശ്രദ്ധേയരായ വ്യക്തികൾ
മുഹമ്മദ് ഡോക്ടർ
ആരാധനാലയങ്ങൾ
ത്രികടമ്പ ശ്രീമഹാവിഷ്ണു ക്ഷേത്രം
അമ്മകോട്ടം ദേവിക്ഷേത്രം
മുത്തപ്പൻ ക്ഷേത്രം
ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ
മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി
സലഫി മസ്ജിദ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്
സെന്റ്. തോമസ് ചർച്ച്, കോട്ടുർ
പരിപ്പായി ശ്രീ മുച്ചിലോട്ടു ഭഗവത ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം
- എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം
- മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
- നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
- ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം
- കോട്ടൂർ ഐ ടി ഐ ശ്രീകണ്ഠാപുരം
- സെന്റ് ജോർജിയ സ്പെഷ്യൽ സ്കൂൾ