"എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== കുണ്ടുകുഴിപ്പാടം ==
== കുണ്ടുകുഴിപ്പാടം ==
തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം.

=== ഭൂമിശാസ്ത്രം ===
കോടശ്ശേരി മലക്കും കപ്പത്തോടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കരയുടെ പടിഞ്ഞാറ് കൂർക്കമറ്റം കരയും വടക്ക്മാരാംകോട്  കരയും ഗിരി വർഗ കോളനിയും വടക്ക്-കിഴക്ക് ഭാഗത്തായി കുറ്റിച്ചിറ കരയുമാണ്. തേക്കേ അതിരായ കപ്പതൊടിനപ്പുറത്ത് പരിയാരം ഗ്രാമത്തിന്റെ ഭാഗമായ കുറ്റിക്കാട് കരയാണ് ഉള്ളത്.

14:20, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുണ്ടുകുഴിപ്പാടം

തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം.

ഭൂമിശാസ്ത്രം