"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
=== <u>ചരിത്രം</u> === | === <u>ചരിത്രം</u> === | ||
ഏരൂർ ഗ്രാമത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ് ."ഏരിന്റെ "അതായതു കന്നുകാലികളുടെ ഊര് ആയതുകൊണ്ടാണ് ഏരൂർ എന്ന് ഈ ഗ്രാമത്തിനു പേര് ഉണ്ടായത് എന്നാണ് ഐതിഹ്യം . | ഏരൂർ ഗ്രാമത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ് ."ഏരിന്റെ "അതായതു കന്നുകാലികളുടെ ഊര് ആയതുകൊണ്ടാണ് ഏരൂർ എന്ന് ഈ ഗ്രാമത്തിനു പേര് ഉണ്ടായത് എന്നാണ് ഐതിഹ്യം . | ||
==== <u>ഭൂമിശാസ്ത്രം</u> ==== | |||
കേരളത്തിന്റെ മലനാട് എന്ന ഭൂവിഭാഗത്തിൽ പെട്ട പ്രദേശമാണ് ഏരൂർ . ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74ച :കി .മീ ആണ് .വടക്കു പടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്കു തെന്മലയും കിഴക്കു കുളത്തുപ്പുഴയും തെക്കു അലയമൻ പഞ്ചായത്തും ഏരൂർ എന്ന ഗ്രാമവുമായി അതിർത്തി പങ്കിടുന്നു . | |||