"എസ് ജി എം എസ് ബി എസ്‍ വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''<big>വടകര- ശ്യാമസുന്ദരകടത്തനാട്</big>''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== '''<big>വടകര- ശ്യാമസുന്ദരകടത്തനാട്</big>''' == | == '''<big>വടകര- ശ്യാമസുന്ദരകടത്തനാട്</big>''' == | ||
കോഴിക്കോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വടകര എന്ന ഗ്രാമം. വടക്കൻ കഥകളിലെ വീരഇതിഹാസങ്ങൾ പിറന്ന മഹത്തായ പാരമ്പര്യം അവകാശപ്പെട്ട ഒരു സ്ഥലമാണ് വടകര. വടക്കൻ പാട്ടുകളിലൂടെ വാമൊഴിയായി പാടിപ്പാടിവന്ന വീരേതിഹാസങ്ങൾ ഇന്നും ഈ മണ്ണിൽ ജീവിക്കുന്നുണ്ട്, ലോകനാർകാവും ഒതേനൻ ക്ഷേത്രവും പയൻകുറ്റിമാലയും കോട്ടപ്പുഴയും മരക്കാർ സ്മാരകവും അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം ആണ്. | |||
13:32, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വടകര- ശ്യാമസുന്ദരകടത്തനാട്
കോഴിക്കോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വടകര എന്ന ഗ്രാമം. വടക്കൻ കഥകളിലെ വീരഇതിഹാസങ്ങൾ പിറന്ന മഹത്തായ പാരമ്പര്യം അവകാശപ്പെട്ട ഒരു സ്ഥലമാണ് വടകര. വടക്കൻ പാട്ടുകളിലൂടെ വാമൊഴിയായി പാടിപ്പാടിവന്ന വീരേതിഹാസങ്ങൾ ഇന്നും ഈ മണ്ണിൽ ജീവിക്കുന്നുണ്ട്, ലോകനാർകാവും ഒതേനൻ ക്ഷേത്രവും പയൻകുറ്റിമാലയും കോട്ടപ്പുഴയും മരക്കാർ സ്മാരകവും അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം ആണ്.