"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഏരൂ൪ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== ഏരൂ൪ == | == ഏരൂ൪ == | ||
കൊല്ലംജില്ലയിലെ പുനലൂർ താലൂക്കിലെ ഏരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏരൂർ | |||
തിരുവനതപുരം -കാസർഗോഡ് മലയോര ഹൈ വേ യിൽ അഞ്ചലിനും കുളത്തുപ്പുഴക്കും ഇടയിലായി സ്ഥിതി ചെയുന്ന മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് എരൂർ .. | |||
ഏരൂർ ഗ്രാമത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ് ."ഏരിന്റെ "അതായതു കന്നുകാലികളുടെ ഊര് ആയതുകൊണ്ടാണ് ഏരൂർ എന്ന് ഈ ഗ്രാമത്തിനു പേര് ഉണ്ടായത് എന്നാണ് ഐതിഹ്യം . | |||