"ഗവ. യു.പി.എസ്സ് കടയ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 10: | വരി 10: | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
കടയ്ക്കൽ ദേവിtemple | |||
13:09, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കടയ്കൽ
കേരളത്തിൽ കൊല്ലം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കടയ്ക്കൽ
ഭൂമിശാസ്ത്രം
കേരളത്തിലെ പ്രധാന റോഡ് ആയ എം സി റോഡിൽ തിരുവനന്തപുരത്തുനിന്നും പോകുമ്പോൾ കിളിമാനൂരിനുശേഷം; കുറവൻകുഴി നിന്ൻ വലതു ഭാഗത്തേക്ക് തിരിഞ്ഞു തൊളിക്കുഴി വഴി സഞ്ചരിച്ചാൽ കടയ്ക്കൽ എത്താം. കുറവൻകുഴിക്കു ശേഷം നിലമേൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് സഞ്ചരിച്ചാലും കടയ്ക്കൽ എത്താം. സ്റ്റേറ്റ് ഹൈവേ - 64 കടയ്ക്കൽ കൂടി കടന്നു പോകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
Govt:ups kadakkal school, Govt Hospital kadakkal, kdadakkal police stations
ആരാധനാലയങ്ങൾ
കടയ്ക്കൽ ദേവിtemple