"ജി.വി.എച്ച്.എസ്.എസ് രാജകുമാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== രാജകുമാരി ==
== രാജകുമാരി ==
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് '''രാജകുമാരി''' .രാജകുമാരി ഗ്രാമത്തിന് 44.54 <sup>km2</sup> (17.20 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് '''രാജകുമാരി''' .കേരളത്തിലെ ''ഇടുക്കി'' ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് ''രാജകുമാരി.''


കേരളത്തിലെ ''ഇടുക്കി'' ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് ''രാജകുമാരി.''
== ഭൂമിശാസ്ത്രം ==
രാജകുമാരി ഗ്രാമത്തിന് 44.54 <sup>km2</sup> (17.20 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.അതിൽ 4,233 കുടുംബങ്ങൾ താമസിക്കുന്നു. രാജകുമാരിയിൽ, ജനസംഖ്യയുടെ 8.8% 6 വയസ്സിൽ താഴെയുള്ളവരാണ്.
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
 
* രാജകുമാരി സബ് ട്രഷറി
* സബ് രജിസ്ട്രാർ ഓഫീസ്
* സ്കൂൾ
* കോളേജ്
* ഐ ടി ഐ,തിയേറ്റർ
* കിൻഫ്രാ അപ്പാരൽ പാർക്ക്‌
* ആശുപത്രികൾ
* ആരാധനാലയങ്ങൾ
 
== പ്രശസ്ത വ്യക്തിത്വങ്ങൾ ==
'''ജിജോ രാജകുമാരി ;''' മലയാളം എഴുത്തുകാരനും മാധ്യമ പ്രവർത്തകനും.
 
== ആരാധനാലയങ്ങൾ ==
ദൈവമാതാ പള്ളി , സെൻ്റ് മരിയ ഗൊരേത്തി പള്ളി , സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ,പൂപ്പാറ ശിവക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,രാമചന്ദ്രദേവി ശ്രീ അയ്യപ്പക്ഷേത്രം.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* ഗവ : ഹയർ സെക്കന്ററി സ്കൂൾ , രാജകുമാരി
 
* എൻ എസ് എസ് കോളേജ്, രാജകുമാരി
* എം ജി എം. ഐ ടി ഐ, രാജകുമാരി.
* ഹോളി ക്യുൻസ് യൂ പി സ്കൂൾ , രാജകുമാരി
* സെന്റ്‌ മേരീസ് സെൻട്രൽ സ്കൂൾ , രാജകുമാരി
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469934" എന്ന താളിൽനിന്ന് ശേഖരിച്ചത്