"ജി എച്ച് എസ് മരത്തംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Limi Davis (സംവാദം | സംഭാവനകൾ) കുന്നംകുളത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് |
Limi Davis (സംവാദം | സംഭാവനകൾ) →മരത്തംകോട്: വിദ്യാഭ്യാസസ്ഥാപനങ്ങൾ |
||
| വരി 1: | വരി 1: | ||
== മരത്തംകോട് == | == മരത്തംകോട് == | ||
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മരത്തംകോട്. കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശം.കുന്നംകുളത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഗുരുവായൂപാലക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 50 കടന്നുപോകുന്നത് മരത്തംകോടിലൂടെ ആണ് . AKG നഗർ, പന്നിത്തടം, കിടങ്ങൂർ, പുതിയമാത്തൂർ , വെള്ളിത്തിരുത്തി എന്നീ സ്ഥലങ്ങൾ എല്ലാം മരത്തംകോടിന്റെ ഭാഗമാണ്. | തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മരത്തംകോട്. കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശം.കുന്നംകുളത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഗുരുവായൂപാലക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 50 കടന്നുപോകുന്നത് മരത്തംകോടിലൂടെ ആണ് . AKG നഗർ, പന്നിത്തടം, കിടങ്ങൂർ, പുതിയമാത്തൂർ , വെള്ളിത്തിരുത്തി എന്നീ സ്ഥലങ്ങൾ എല്ലാം മരത്തംകോടിന്റെ ഭാഗമാണ്. | ||
=== വിദ്യാഭ്യാസ്ഥാപനങ്ങൾ === | |||
* എം.ജി.എം.എൽ.പി.എസ് മരത്തംകോട് | |||
* എം.പി.എം.യു.പി.എസ് മരത്തംകോട് | |||
* ജി.എച്ച്.എസ്.എസ് മരത്തംകോട് | |||