"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കുമരകം) |
|||
വരി 30: | വരി 30: | ||
====== ==ചിത്രശാല == ====== | ====== ==ചിത്രശാല == ====== | ||
<gallery> | |||
33053 temple.jpg|krm | |||
33053 school.jpg|krm | |||
33053 Kumarakom.jpg|krm | |||
33053 place.jpg|krm | |||
</gallery> |
12:17, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുമരകം
ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കുമരകം .ഒരു കായൽത്തീര സഞ്ചാരകേന്ദ്രം എന്നതിലുപരി കുമരകം സന്ദർശകർക്കു ഒട്ടേറെഅവിസ്മരണീയ അനുഭവങ്ങളും പങ്കുവെക്കും .
ഭൂമിശാസ്‌ത്രം
കോട്ടയത്തുനിന്ന് 13 km അകലെ സ്ഥിതിചെയ്യുന്ന കുമരകം കേരളത്തിലെ വേമ്പനാട്ടുകായലോരത്തു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് .കണ്ടൽകാടുകളും പച്ച നെൽവയലുകളും തെങ്ങുകളും നിറഞ്ഞ മനോഹര ഗ്രാമമാണ് കുമരകം .
പ്രധാന പൊതുസ്ഥാപനങ്ങൾ
- കുമരകം പക്ഷിസങ്കേതം
- കുമരകം കരകൗശലമ്യൂസിയം
ശ്രദ്ധേയരായ വ്യക്തികൾ
കുമരകം രഘുനാഥ്
ആരാധനാലയങ്ങൾ
- ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- പുതിയകാവ് ദേവി ക്ഷേത്രം
- ആറ്റാമംഗലം പള്ളി
- വള്ളാറ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- S K M H S S കുമരകം
- Govt North L P S കുമരകം
- St Mary's L P S
- Govt V H S S
- St Peter's L P S
- S K M Public school
==ചിത്രശാല ==
-
krm
-
krm
-
krm
-
krm