"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
[[പ്രമാണം:21075.png|thumb|]]
[[പ്രമാണം:21075.png|thumb|]]

== '''ക്ഷേത്ര പുരാണങ്ങൾ''' ==

'''ക്ഷേത്ര പുരാണങ്ങൾ'''
* '''കൂട്ടാല ഭഗവതി ക്ഷേത്രം'''
 
'''കൂട്ടാല ഭഗവതി ക്ഷേത്രം'''

 വള്ളുവനാട് രാജാവിൻ്റെ  പടത്തലവന്മാരായിരുന്ന  പണിക്കർ വീട്ടുകാരെ രാജാവ് സ്ഥിരമായി ഈ കേരളശ്ശേരിയിൽ  താമസിപ്പിച്ചു .എന്നാൽ വള്ളുവനാടിൻ്റെ പരദേവതയായ തിരുമാന്ധംകുന്ന് ഭഗവതിയെ വിട്ടുപിരിയാനുള്ള വിഷമം കൊണ്ട് വള്ളുവനാട് രാജൻ  ആവാഹിച്ചു കേരളശ്ശേരിയിൽ  ഒരു ക്ഷേത്രം നിർമിച്ചു.അതാണ് ഇന്ന് കാണുന്ന "കൂട്ടാല ഭഗവതി ക്ഷേത്രം"."പോക്കാച്ചി കാവ് "എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

വർഷം തോറും നടത്തുന്ന "കളംപാട്ട് കൂറയിടൽ "എന്ന ചടങ്  45  ദിവസം നീണ്ടു നിൽക്കുന്നു ,ഇത് ഈ അമ്പലത്തിലെ ഒരു പ്രത്യേക ഉത്സവമാണ് .ഭഗവതിയുടെ രൂപം വരച്ചാണ് ഈ ചടങ് നടത്താറുള്ളത് .ഗംഭീരമായി ഇത് ഈ ക്ഷേത്രത്തിൽ ഇപ്പോഴും നടന്നു പോകുന്നു .മഴത്തവളകളുടെ ശബ്ദം കേട്ടുകൊണ്ടാണ് ഇവിടെ താലപ്പൊലി മഹോത്സവം നടത്താറുള്ളത് .

* '''കള്ളപ്പാടി ക്ഷേത്രം'''
ഏട്ടിക്കുന്ന് മലയുടെ( വടശ്ശേരി) വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കള്ളപ്പാടി ക്ഷേത്രം. 'കള്ളൻ പാടി' കെട്ടി താമസിച്ചതിനാലാണ് കള്ളപ്പാടി എന്ന പേര് വരാൻ കാരണം. കൊടും വനപ്രദേശമായിരുന്നു ഇവിടം. മൃഗങ്ങളുടെയും പിടിച്ചുപറിക്കാരുടെയും ശല്യം കാരണം നാട്ടുകാർ കോവിൽക്കാട്ട് പണിക്കരെ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടർന്ന് അദ്ദേഹം കാട് വെട്ടിതെളിക്കാൻ ഉത്തരവിട്ടു. നാട്ടുകാർ ഉത്സാഹത്തോടെ കാട് വെട്ടിതെളിക്കുന്നതിനിടെ നാല് കൈയുള്ള വിഷ്ണുവിന്റെ വിഗ്രഹം മണ്ണിനടിയിൽ നിന്നും കണ്ടെത്തി. വള്ളുവനാട് ആചാര്യൻ ദേവപ്രശ്നം നടത്തിയപ്പോൾ വടക്ക് ഭാഗത്തായി അതിഗംഭീരമായ ഒരു സ്വയംഭൂ ആയി ഇരിക്കുന്ന ശിവന്റെ വിഗ്രഹം ഉണ്ടെന്ന് തെളിഞ്ഞു. അങ്ങനെ വിഷ്ണുവും ശിവനും കൂടി ഒരു ക്ഷേത്രത്തിൽ നിലകൊള്ളണമെന്നും തെളിഞ്ഞു. അങ്ങനെയാണ് കള്ളപ്പാടി ക്ഷേത്രം രൂപം കൊണ്ടത്
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469328" എന്ന താളിൽനിന്ന് ശേഖരിച്ചത്