"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രി ടി. എം.ആന്റണി |
ശ്രി.ടി.ജെ. ഫ്രാൻസിസ് |
||
| വരി 44: | വരി 44: | ||
മണലൂർ പഞ്ചായത്തിന്റെ ആധുനിക ശില്പി ശ്രീ എം ആന്റണിയാണ്. രണ്ടുദശബ്ദകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി എം സ്ഥാനമൊഴിഞ്ഞിട്ടും പ്രസിഡന്റ് എന്ന് തന്നെ അഭിസംബോധന ചെയ്യപ്പെടുന്നു. കോൺഗ്രസുകാരൻ എങ്കിലും കക്ഷിരാഷ്ട്രീയത്തിന് സങ്കുചിതത്വമോ ഭിന്നഭിപ്രായമുള്ളവരോട് പ്രതികാരം മനോഭാവമോ പുലർത്താത്ത സമീപന രീതി അദ്ദേഹത്തെ സർവാദരണീയനാക്കി തീർത്തു. മിലിട്ടറിയിൽ സീനിയർ ഓഡിറ്റർ, വ്യാപാരി, കർഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കാർഷിക പുരോഗതിക്ക് ശ്രി ടി എം വിലപ്പെട്ട സംഭാവന നൽകിയിട്ടുണ്ട്. മണലൂർ പഞ്ചായത്തിലെ രാഷ്ട്രപതിയായി അംഗീകരിക്കപ്പെടുന്നു. | മണലൂർ പഞ്ചായത്തിന്റെ ആധുനിക ശില്പി ശ്രീ എം ആന്റണിയാണ്. രണ്ടുദശബ്ദകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി എം സ്ഥാനമൊഴിഞ്ഞിട്ടും പ്രസിഡന്റ് എന്ന് തന്നെ അഭിസംബോധന ചെയ്യപ്പെടുന്നു. കോൺഗ്രസുകാരൻ എങ്കിലും കക്ഷിരാഷ്ട്രീയത്തിന് സങ്കുചിതത്വമോ ഭിന്നഭിപ്രായമുള്ളവരോട് പ്രതികാരം മനോഭാവമോ പുലർത്താത്ത സമീപന രീതി അദ്ദേഹത്തെ സർവാദരണീയനാക്കി തീർത്തു. മിലിട്ടറിയിൽ സീനിയർ ഓഡിറ്റർ, വ്യാപാരി, കർഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കാർഷിക പുരോഗതിക്ക് ശ്രി ടി എം വിലപ്പെട്ട സംഭാവന നൽകിയിട്ടുണ്ട്. മണലൂർ പഞ്ചായത്തിലെ രാഷ്ട്രപതിയായി അംഗീകരിക്കപ്പെടുന്നു. | ||
'''''ശ്രി.ടി.ജെ. ഫ്രാൻസിസ്''''' | |||
കൊച്ചി മഹാരാജാവുമായി അനല്പമായ അടുപ്പം ഉണ്ടായിരുന്ന തോട്ടുങ്കൽ ഡിജെ ഫ്രാൻസിസ് അത്രയും ബന്ധം സാധാരണ ജനങ്ങളുമായി പുലർത്തിയിരുന്നു. "പടിഞ്ഞാറേ പൊറിജെട്ടൻ "എന്ന പേരിലാണ് കണ്ണടക്കാരൻ ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. പുരോഗതിക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. ഫ്രാൻസിസ് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുന്ന കാലത്ത് പുതിയ പാതകൾ,കിണറുകൾ എന്നിവ നിർമ്മിക്കാൻ മുൻകൈയെടുത്തു. 1941 ൽ 36മത്തെ വയസ്സിൽ മരണമടഞ്ഞ ദേശസ്നേഹിയായ ഫ്രാൻസിസിനെ കണ്ടശാംകടവുകാർ സ്നേഹ പു പുരസ്കാരം സ്മരിക്കുന്നു. ജെട്ടിയിലെ ദീപസ്തംഭം അദ്ദേഹത്തിന്റെ സ്മാരകമാണ് റോഡിന്റെ പേർ ഫ്രാൻസിസ് ലൈൻ എന്നാക്കിയതും, എറവിൽ ടി .എസ്. എം .എൽ പി സ്കൂൾ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ആണ്. | |||
=== <u>പൊതു സ്ഥാപനങ്ങൾ</u> === | === <u>പൊതു സ്ഥാപനങ്ങൾ</u> === | ||