"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


<!--visbot  verified-chils->-->== '''''ഭൂമിശാസ്ത്രം''''' ==
<!--visbot  verified-chils->-->== '''''ഭൂമിശാസ്ത്രം''''' ==
[[പ്രമാണം:31040 cherpunkal.jpeg|thumb|ചേർപ്പുങ്കൽ]]
കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം-പാലാ റോഡിൽ പാലായിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പട്ടണമാ''ണ്  ചേർപ്പുങ്കൽ.''
കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം-പാലാ റോഡിൽ പാലായിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പട്ടണമാ''ണ്  ചേർപ്പുങ്കൽ.''



21:31, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മീനച്ചിലാറിൻെറ തീരത്തു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ചേർപ്പുങ്കൽ.നാനാജാതി മതസ്ഥർ ഇവിടെ സ്ഥിതി ചെയ്യുന്നു.ഇവിടുത്തെ ഒരു പ്രശ്തമായ ഒരു ആരാധനാലയമാണ് ഹോളീ ക്രോസ് ചർച്ച്.

ഭൂമിശാസ്ത്രം

ചേർപ്പുങ്കൽ

കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം-പാലാ റോഡിൽ പാലായിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പട്ടണമാണ് ചേർപ്പുങ്കൽ.

ആരാധനാലയങ്ങൾ

  • മാർ ശ്ലീവ ഫൊറോന പള്ളി ചേർപ്പുങ്കൽ
  • സെൻ്റ് പീറ്റർ & സെൻ്റ് പോൾ ക്നാനായ കാത്തലിക് ചർച്ച് ചേർപ്പുങ്കൽ

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • ബി വി എം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കൽ
  • ഹോളിക്രോസ് എച്ച് എസ് എസ് ചേർപ്പുങ്കൽ
  • ഇൻഫൻ്റ് ജീസസ്സ് നഴ്സറി സ്കൂൾ ചേർപ്പുങ്കൽ

പൊതുസ്ഥാപനങ്ങൾ

  • മാർ ശ്ലീവ മെഡിസിറ്റി ചേർപ്പുങ്കൽ
  • പോസ്റ്റ് ഓഫീസ്