ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മീനച്ചിലാറിൻെറ തീരത്തു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ചേർപ്പുങ്കൽ.നാനാജാതി മതസ്ഥർ ഇവിടെ സ്ഥിതി ചെയ്യുന്നു.ഇവിടുത്തെ ഒരു പ്രശ്തമായ ഒരു ആരാധനാലയമാണ് ഹോളീ ക്രോസ് ചർച്ച്.

ഭൂമിശാസ്ത്രം

ചേർപ്പുങ്കൽ

കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം-പാലാ റോഡിൽ പാലായിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പട്ടണമാണ് ചേർപ്പുങ്കൽ.

ആരാധനാലയങ്ങൾ

  • മാർ ശ്ലീവ ഫൊറോന പള്ളി ചേർപ്പുങ്കൽ
മാർ ശ്ലീവ ഫൊറോന പള്ളി ചേർപ്പുങ്കൽ
  • സെൻ്റ് പീറ്റർ & സെൻ്റ് പോൾ ക്നാനായ കാത്തലിക് ചർച്ച് ചേർപ്പുങ്കൽ

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • ബി വി എം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കൽ
BVM Holy Cross College
  • ഹോളിക്രോസ് എച്ച് എസ് എസ് ചേർപ്പുങ്കൽ
ഹോളിക്രോസ് എച്ച് എസ് എസ് ചേർപ്പുങ്കൽ
  • ഇൻഫൻ്റ് ജീസസ്സ് നഴ്സറി സ്കൂൾ ചേർപ്പുങ്കൽ
ഇൻഫൻ്റ് ജീസസ്സ് നഴ്സറി സ്കൂൾ ചേർപ്പുങ്കൽ

പൊതുസ്ഥാപനങ്ങൾ

  • മാർ ശ്ലീവ മെഡിസിറ്റി ചേർപ്പുങ്കൽ
മാർ ശ്ലീവ മെഡിസിറ്റി
  • പോസ്റ്റ് ഓഫീസ്