"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riyaej (സംവാദം | സംഭാവനകൾ)
Riyaej (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
=== <u>സ്ഥലനാമ ചരിത്രം</u> ===
=== <u>സ്ഥലനാമ ചരിത്രം</u> ===
ആദ്യകാലത്ത് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വള്ളങ്ങൾ ആയിരുന്നു .കനോലിപ്പുഴ കടന്ന് മലബാറിൽ പ്രവേശിക്കാൻ പണ്ട് സഞ്ചാര സംവിധാനങ്ങളും ഒന്നുമുണ്ടായിരുന്നില്ല. അന്ന് കൊച്ചു വള്ളവുമായി കടത്തൽ നിർവഹിച്ചിരുന്നത് 'കണ്ടൻ 'എന്നയാളാണ്. കടത്തുകാർ മനസ്സറിഞ്ഞ് കൊടുക്കുന്ന ചില്ലി കാശാണ് കടത്തു കൂലി. ആ മനുഷ്യന്റെ പേരിനോട് ബന്ധപ്പെടുത്തി പ്രസ്തുത കടവിനെ 'കണ്ടച്ചോന്റെ കടവ് 'എന്ന്  പറഞ്ഞു തുടങ്ങി. പിന്നീട്  കണ്ടശ്ശോൻകടവെന്ന് ലോപിച്ചു. പിന്നീട് കണ്ടശാങ്കടവായി മാറി.

=== <u>ഭൂമിശാസ്ത്രം</u> ===
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ  പട്ടണത്തിൽ നിന്നും 16 കിലോമീറ്റർ പടിഞ്ഞാറ് കനോലിപ്പുഴയുടെ പൂർവ്വതീരത്ത് കണ്ടശാങ്കടവ് സ്ഥിതി ചെയ്യുന്നു .അരിമ്പൂർ, അന്തിക്കാട്, മണലൂർ, വെങ്കിടങ്ങ് ,എളവള്ളി, പാവറട്ടി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മണലൂർ നിയോജക മണ്ഡലത്തിലെ 1822.0705ഹെക്ടർ വിസ്തീർണ്ണമുള്ള മണലൂർ പഞ്ചായത്തിൽ 723.1577ഹെക്ടർ വിസ്തീർണ്ണമുള്ള കാരമുക്ക് വില്ലേജിൽപ്പെട്ട കൊച്ചു പ്രദേശമാണ് കണ്ടശാങ്കടവ് .12 വാർഡുകളായി വിഭജിച്ചിരിക്കുന്ന മണലൂർ പഞ്ചായത്തിൽ മണലൂർ, കാരമുക്ക് എന്നിങ്ങനെ രണ്ട് വില്ലേജുകൾ ഉണ്ട്.  മണലൂർ വില്ലേജിൽ പെട്ട കാഞ്ഞാണിയും കാരമുക്ക് വില്ലേജിൽ പെട്ട കണ്ടശാങ്കടവും  മണലൂർ പഞ്ചായത്തിലെ രണ്ട് പ്രധാന കേന്ദ്രങ്ങളാണ്.

=== '''<u>സാമൂഹിക സാംസ്കാരിക ജീവിതം</u>''' ===
=== '''<u>സാമൂഹിക സാംസ്കാരിക ജീവിതം</u>''' ===