"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* വിദ്യാലയങ്ങൾ | |||
പ്രാഥമികാരോഗ്യ കേന്ദ്രം | * പ്രാഥമികാരോഗ്യ കേന്ദ്രം | ||
* പ്രാഥമികാരോഗ്യ കേന്ദ്രം | |||
* പഞ്ചായത്ത് ഓഫീസ് | |||
* വില്ലജ് ഓഫീസ് | |||
ഫോറെസ്റ് ഓഫീസ് | * മൃഗാശുപത്രി | ||
* ഫോറെസ്റ് ഓഫീസ് | |||
അങ്കണവാടികൾ | * അങ്കണവാടികൾ | ||
17:42, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എരഞ്ഞിമങ്ങാട്
മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലാണ് എരഞ്ഞിമങ്ങാട് സ്ഥിതി ചെയ്യുന്നത് .എരഞ്ഞിമങ്ങാടിന്റെ ഹൃദയ ഭാഗത്തായി കളക്കുന്ന് എന്ന സ്ഥലത്തായി പ്രദേശത്തിന്റെ വിളക്കായി എരഞ്ഞിമങ്ങാട് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു . പതിനാല് വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് ..ഇവിടത്തെ ജനസംഖ്യയിൽ ഏറിയ പങ്കും ആദിവാസികളാണ് .നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു .ആഢ്യൻപാറ ജലവൈദുതപദ്ധതി ചാലിയർ പഞ്ചായത്തിലാണ് .
പൊതുസ്ഥാപനങ്ങൾ
- വിദ്യാലയങ്ങൾ
- പ്രാഥമികാരോഗ്യ കേന്ദ്രം
- പ്രാഥമികാരോഗ്യ കേന്ദ്രം
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- മൃഗാശുപത്രി
- ഫോറെസ്റ് ഓഫീസ്
- അങ്കണവാടികൾ