"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''പെരിങ്ങോട്ടുകുറിശ്ശി''' ==
== '''പെരിങ്ങോട്ടുകുറിശ്ശി''' ==
[[പ്രമാണം:21017 bharathappuzha.png|THUMB|പെരിങ്ങോട്ടുകുറിശ്ശി]]
പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത്ആലത്തൂർ താലൂക്കിൽ രൃശൂർ ജില്ലയുടെ
പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത്ആലത്തൂർ താലൂക്കിൽ രൃശൂർ ജില്ലയുടെ



17:27, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരിങ്ങോട്ടുകുറിശ്ശി

പെരിങ്ങോട്ടുകുറിശ്ശി പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത്ആലത്തൂർ താലൂക്കിൽ രൃശൂർ ജില്ലയുടെ

ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ്

പെരിങാട്ടുകറിശ്ശി.മലയാളമാണ്

പെരിങാട്ടുകുറിശ്ശിയുടെ പ്രാദേശിക ഭാഷ.

ആശയ വിനിമയത്തിനായി മലയാളവും

ഇംഗ്ലീഷും ഉപയോഗിക്കുന്നു.

1964 ൽ പെരിങോട്ടുകുറിശ്ശി പഞ്ചായത്ത് രൂപം കാണ്ടു.ശീ.ഡി.എൻ. നമ്പൂരിരിപ്പാട്

ആയിരുന്നു തിരഞ്ഞടുക്കപ്പട്ട ആദ്യത്തെ

പ്രസിഡൻറ് .

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ

നാലാക്കി തരംതിരിക്കാം.ഉയർന്ന പ്രദേശം

(മലനിരകൾ, ഭൂരമല-ചൂലനൂർ

പ്രദേശം),കുന്നിൻ ചരിവ് , സമതലപ്രദേശം,

താഴ്ന്ന്ന പ്രദേശം എന്നിങനെ. ഈ

പ്രദേശത്തിന് പകുതിയിലധികവും

ദേശമംഗലമന വകയാണ് . ബാക്കി തരവത്തകുടുംബ വകയും. 1970 ൽ

ണത്തിലൂപട കുടിയാന്മാർ

ഭൂരരിഷ് ര

കർഷകരായി മാറി ജന്മിരത്തിന് അവസാനം

കണ്ടു.

എല്ലാത്തരം കാലാവസ്ഥയും

അനുഭവപപ്പടുന്ന ഒരു പ്രദേശമാണിര് . ജൂൺ;

ജൂലല മാസത്തിെലെ കാലവർഷത്തിലും

പസര്റംബറിൽ കിട്ടുന്ന തുലാവർഷത്തിലും

കൂടുരൽ മഴ്ന ലഭിക്കുന്നു.മാർച്ച് ഏപ്രിൽ മെയ്

മാസങളിൽ അതി ഭയങ്കരമായ ചൂടും

അനുഭവപ്പെടുന്നു.ഭാരതപ്പുഴ്നയുടെ തീരംകാൊ

ണ്ട് അനുഗൃഹീതമാണ് ഈ പ്രദേശം.

കൃഷി

നെല്ല് കൃഷിക്ക് യാേജിച്ച പ്രദേശമാണ്

അതുകാെണ്ട് കർഷകരും കർഷക

തൊഴിലാളികളുo ഉൾപെടുന്ന പ്രദേശം

കൂടിയാണ് . പ്രധാന വിളകൾ നെല്ല് , വാഴ,

ഇഞ്ചി,മരച്ചീനി,

എന്നിവയാണ് .

പരമ്പരാഗത തൊഴിൽ

നമ്മുടെ പെരിങ്ങോട്ടുകുറിശ്ശിയിൽ

കണ്ടുവരുന്ന ഒരു പ്രാചീന കുടിൽ

വ്യവസായമാണ് കുംഭാരൻമാരുടെ കളിമൺ പാതൃനിർമാണം.

ഇപ്പാേൾ അത് കളിമണ്ണിന് ദൗർലഭ്യവും

യുവജനങളുടെ കടന്നുവരവില്ലാ

എന്നിവപകാെണ്ട് വെല്ലുവിളി നേരിടുന്ന ഒരു

മേഖലയായി മാറിയിരിക്കുന്നു.