ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUPRIYAA (സംവാദം | സംഭാവനകൾ)
SUPRIYAA (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:


=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===
                                                                        [[39001 HS Gate .png (പ്രമാണം)|Thumb|ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെസ്റ്റ് കല്ലട]]


* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെസ്റ്റ് കല്ലട  
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെസ്റ്റ് കല്ലട
* ഗവണ്മെന്റ് LPS വെസ്റ്റ് കല്ലട  
* ഗവണ്മെന്റ് LPS വെസ്റ്റ് കല്ലട  
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* വില്ലജ് ഓഫീസ്
* വില്ലജ് ഓഫീസ്

16:55, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നെൽപ്പുരക്കുന്ന് വെസ്റ്റ് കല്ലട  

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നെൽപ്പുരക്കുന്ന് .കല്ലടയാറിന്റെ തീരത്തുള്ള ഒരു ഗ്രാമം.

കുണ്ടറ -ഭരണിക്കാവ് റോഡിൽ കടപുഴയിൽനിന്നും  തെക്കോട്ടു 3 km സഞ്ചരിച്ചാൽ നെൽപ്പുരക്കുന്നിലെത്താം .ചവറ -ശാസ്താംകോട്ട റോഡിൽ കാരാളിമുക്കിൽ നിന്നും കണ്ണങ്കാട്  വഴിയും ഇവിടെയെത്താം.മൺട്രോത്തുരുത് റെയിൽവേസ്റ്റേഷൻ, ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ എന്നിവയാണ് ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷനുകൾ.

കൊല്ലം ജില്ലയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൺട്രോത്തുരുത് ഈ ഗ്രാമത്തിന്റെ സമീപപ്രദേശത്താണ് സ്ഥിതിചെയ്യുന്നത് .കൂടാതെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കല്ലട വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോൿസ് സിറിയൻ ചർച് ആൻഡ് മാർ അന്ത്രയോസ് തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ് .

കല്ലടയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന വെസ്റ്റ് കല്ലട ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1895 നാണ്.കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .  

പൊതുസ്ഥാപനങ്ങൾ

                                                                       Thumb|ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെസ്റ്റ് കല്ലട 
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെസ്റ്റ് കല്ലട
  • ഗവണ്മെന്റ് LPS വെസ്റ്റ് കല്ലട
  • പോസ്റ്റ് ഓഫീസ്
  • വില്ലജ് ഓഫീസ്