"ഗവ എൽ. പി. എസ്. കോക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== കോക്കാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
കോക്കാട് |
||
| വരി 1: | വരി 1: | ||
== കോക്കാട് == | == കോക്കാട് == | ||
കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോക്കാട് .കോക്കാടിന്റെ മുഖമുദ്രയാണ് അവിടുത്തെ ഗവ .എൽ .പി . സ്കൂൾ . | |||
പഴയ നാട്ടിൻപുറങ്ങളുടെ മനോഹാരിത നമുക്ക് ഇവിടെ കാണാം .ചെറിയ കടകളും , ഓട്ടോ സ്റ്റാൻഡും , നാട്ടുകാരുടെ തണൽ മരമായ - | |||
മരമുത്തശ്ശിയും ,മലമേൽ പാറയും , കാവുകളും ,തോടുകളും ,കുന്നുകളും ഒക്കെ ചേർന്ന് ഗൃഹാതുരത്വമുണർത്തുന്ന ഒരു ചിത്രമാണ് കോക്കാട് ഗ്രാമം . | |||
പ്രദേശ വാസികൾക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ഗ്രാമത്തിൽ തന്നെയുണ്ട്.എൽ .പി .സ്കൂൾ , യു .പി. സ്കൂൾ , ആശുപത്രി സൗകര്യം , | |||
പെട്രോൾ പമ്പ് ,ബാങ്ക് , റേഷൻ കട , തുടങ്ങിയവ . വാഹന സൗകര്യവും വേണ്ടുവോളം ലഭ്യമാണ് . കൊട്ടാരക്കരയിലേക്കും , പുനലൂരിലേക്കും ബസ് | |||
സൗകര്യവും ഉണ്ട് .പൊതുവിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീപ്പുകൾ ഇവിടുത്തെ പ്രധാന വാഹനമാണ്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലാണ് | |||
കോക്കാട് സ്ഥിതി ചെയ്യുന്നത്. ഐക്യത്തിലും ,ഒത്തൊരുമയിലും കഴിയുന്ന സാധാരണക്കാരായ ജനങ്ങൾ തന്നെയാണ് ഈ നാടിന്റെ എല്ലാം . | |||