"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
CHINJU V P (സംവാദം | സംഭാവനകൾ) |
CHINJU V P (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
= കൊടുവളളി = | = കൊടുവളളി = | ||
[[പ്രമാണം:14007 GVHSS KODYVALLY.jpg|thumb|school image]] | [[പ്രമാണം:14007 GVHSS KODYVALLY.jpg|thumb|school image]] | ||
കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. കണ്ണൂർ ജില്ലാ | കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 20.6 കി.മീ അകലെയാണ് കൊടുവളളി.തലശ്ശേരി നഗരത്തിന്സമീപമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |
10:02, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കൊടുവളളി
കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 20.6 കി.മീ അകലെയാണ് കൊടുവളളി.തലശ്ശേരി നഗരത്തിന്സമീപമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
കൊടുവളളി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു ഗ്രാമമാണ്. നഗരത്തിന് സമീപമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്ന് അർത്ഥം വരുന്ന "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി അന്ന് അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി എന്നാണ് പ്രബലമായ അഭിപ്രായം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവൺമെന്റ് കോടതി തലശ്ശേരി.
- ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി
ശ്രദ്ധേയരായ വ്യക്തികൾ
- കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.അയ്യത്താൻ ഗോപാലൻ തലശ്ശേരിക്കാരനായിരുന്നു.
- ഡോ.അയ്യത്താൻ ഗോപാലന്റെ സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.അയ്യത്താൻ ജാനകി അമ്മാൾ തലശ്ശേരിക്കാരിയാണ്.
- സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി.ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു.
ആരാധനാലയങ്ങൾ
- തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം
- തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി
- ബി ഇ എം പി ഹയർസെക്കൻഡറി സ്കൂൾ
- ക്രൈസ്റ്റ് കൊളേജ്.