"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
* സഹകരണ ലൈബ്രറി
* സഹകരണ ലൈബ്രറി
* വിജയാ ലൈബ്രറി
* വിജയാ ലൈബ്രറി
=== ആരാധനാലയങ്ങൾ ===
* ശാന്തിഗ്രാം ശ്രീ ഉമാമഹേശ്വര ക്ഷേത്രം
* St. Mary's Orthodox Church Santhigram

19:06, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശാന്തിഗ്രാം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം.

കട്ടപ്പന - തങ്കമണി - ചെറുതോണി റ‍ൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്ന‍ും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം.

ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണ‍ുന്നത്‌  ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്.

പൊതുസ്ഥാപനങ്ങൾ

  • ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണ സംഘം
  • പോസ്റ്റ് ഓഫീസ്
  • ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക്
  • ശാന്തിഗ്രാം കാർഷിക വിപണി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ശാന്തിഗ്രാം

വായനശാലകൾ

  • സഹകരണ ലൈബ്രറി
  • വിജയാ ലൈബ്രറി

ആരാധനാലയങ്ങൾ

  • ശാന്തിഗ്രാം ശ്രീ ഉമാമഹേശ്വര ക്ഷേത്രം
  • St. Mary's Orthodox Church Santhigram