"ഗവ. എൽ പി സ്കൂൾ, തെക്കേക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Minha (സംവാദം | സംഭാവനകൾ)
Minha (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ചെട്ടികുളങ്ങര ==
== '''ചെട്ടികുളങ്ങര''' ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര
=== ഭൂമിശാസ്‌ത്രം ===
13 കരകൾ ഉൾപ്പെട്ടതാണു . ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക് എന്നീ കരകൾ ക്ഷേത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക് ,പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നിവയാണ്.
==== ചെട്ടികുളങ്ങര ഭരണി ഉത്സവം ====
ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം ''കുംഭ ഭരണി ഉത്സവം'' ആണ്. ഭദ്രകാളി പ്രധാനമായ കുംഭ മാസത്തിലെ ഭരണി നാളിലാണ് പ്രധാന ഉത്സവം. UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതാണ് ഈ ഉത്സവം. അതിഗംഭീരമായ കെട്ടുകാഴ്ചകളാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. ആയിരക്കണക്കിന് ഭക്തരാണ് ഉത്സവ ദിവസത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു.