"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി
(എന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി)
വരി 30: വരി 30:


ഇന്നത്തെ കാലത്ത് കേരളശ്ശേരിയിൽ അധികവും റബ്ബറാണ് കൃഷി ചെയ്യുന്നത്. റബറിനോടൊപ്പം തെങ്ങ് കൃഷിയും വളരെയധികം വിപുലമാണ് കേരളശ്ശേരിയിൽ.
ഇന്നത്തെ കാലത്ത് കേരളശ്ശേരിയിൽ അധികവും റബ്ബറാണ് കൃഷി ചെയ്യുന്നത്. റബറിനോടൊപ്പം തെങ്ങ് കൃഷിയും വളരെയധികം വിപുലമാണ് കേരളശ്ശേരിയിൽ.
== ശ്രദ്ധേയരായ  വ്യക്തികൾ ==
കലാപരമായി ഓട്ടംതുള്ളലിൽ വളരെയധികം മുൻപിലുള്ള ഒരു പ്രദേശമാണ് കേരളശ്ശേരി. 150-ൽ പരം സിനിമകളിൽ അഭിനയിച്ച 'ശ്രീരാമൻകുട്ടി വാര്യർ' കേരളശ്ശേരിയുടെ ഇതിഹാസമാണ്. ഇദ്ദേഹം      തുള്ളൽ കലാകാരനും തുള്ളൽ പാട്ടുകാരനും ആയിരുന്നു.ഇദ്ദേഹത്തിന് 'കലാ പ്രവീൺ' പട്ടം ലഭിച്ചിട്ടുണ്ട്.
സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം  കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461397" എന്ന താളിൽനിന്ന് ശേഖരിച്ചത്