"എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23 വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23 വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം / ഭൂമിശാസ്ത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത് സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു . കലാകായിക മേഖലയിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63 വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത് സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു . കലാകായിക മേഖലയിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63 വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== പഠ്യേതര പ്രവർത്തനങ്ങൾ == | == പഠ്യേതര പ്രവർത്തനങ്ങൾ == | ||
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. | മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
റഹ്മാനിയ ജുമാ മസ്ജിദ്, കാരാകുറുശ്ശി പള്ളി , പീപ്പിൾസ് ലൈബ്രറി, വെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
മലബാർ സമരത്തിലെ ധീര നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മർഹൂം എ പി അലി മുസ്ലിയാർ , വടക്കാങ്ങര ഉസൈൻ കുട്ടി കാക്ക ചെറുക പള്ളി അഹമ്മദ് കാക്ക എന്നിവരും വള്ളുവങ്ങാട് ധീരപുത്രൻ ആയിരുന്നു . |
15:04, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
വള്ളുവങ്ങാട് നോർത്ത്
പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23 വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം / ഭൂമിശാസ്ത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത് സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു . കലാകായിക മേഖലയിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63 വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്.
പഠ്യേതര പ്രവർത്തനങ്ങൾ
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
റഹ്മാനിയ ജുമാ മസ്ജിദ്, കാരാകുറുശ്ശി പള്ളി , പീപ്പിൾസ് ലൈബ്രറി, വെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
മലബാർ സമരത്തിലെ ധീര നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മർഹൂം എ പി അലി മുസ്ലിയാർ , വടക്കാങ്ങര ഉസൈൻ കുട്ടി കാക്ക ചെറുക പള്ളി അഹമ്മദ് കാക്ക എന്നിവരും വള്ളുവങ്ങാട് ധീരപുത്രൻ ആയിരുന്നു .