"എ.യു.പി.എസ് പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ക്ലബ് പ്രവർത്തനങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂൾ റേഡിയോ പച്ചക്കറി കൃഷി | ക്ലബ് പ്രവർത്തനങ്ങൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്കൂൾ റേഡിയോ, പച്ചക്കറി കൃഷി | ||
==മുന്‍ സാരഥികള്‍= | ==മുന്‍ സാരഥികള്‍= | ||
20:53, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.യു.പി.എസ് പള്ളിക്കൽ | |
|---|---|
| വിലാസം | |
പള്ളിക്കല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 24670 |
24670-pallikkalaups.jpg
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
314 വിദ്യാർത്ഥികളും 18 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരിയും പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് 16 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂമും ,ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യക ക്ലാസ് മുറികളും ഉണ്ട് .കുടിവെള്ളത്തിന് കുഴൽ കിണർ ഉപയോഗിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക മൂത്രപ്പുരകൾ ,കക്കൂസുകൾ എന്നിവയുണ്ട് .അടച്ചുറപ്പുള്ള പാചകപുരയിലാണ് ഭക്ഷണം തയ്യാറാക്കുന്നത് .വിദ്യാലയം ചുറ്റു മതിൽ കെട്ടി സംരക്ഷിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ് പ്രവർത്തനങ്ങൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്കൂൾ റേഡിയോ, പച്ചക്കറി കൃഷി
=മുന്‍ സാരഥികള്‍
ശ്രീമതി ലീല ടീച്ചർ, ശ്രീ രാഘവൻ മാസ്റ്റർ , ശ്രീ ജനാർദ്ധനൻ മാസ്റ്റർ , ശ്രീ ജോസഫ് മാസ്റ്റർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കെ .എ ജോസഫ് മാസ്റ്റർ ഈ വിദ്യാലയത്തിലെ മുൻ സാരഥിയാണ് .