"ജി.എച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
== ശ്രദ്ദേയരായ വ്യക്തികൾ ==
== ശ്രദ്ദേയരായ വ്യക്തികൾ ==
പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.
പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* കപ്പൂർ പഞ്ചായത്ത് കാര്യാലയം
* കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്ക്കൂൾ

14:12, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുമരനെല്ലൂർ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് കുമരനെല്ലൂർ.

ഭൂമിശാസ്ത്രം

കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു.

ശ്രദ്ദേയരായ വ്യക്തികൾ

പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കപ്പൂർ പഞ്ചായത്ത് കാര്യാലയം
  • കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്ക്കൂൾ